ദേശീയത അനിവാര്യമായും ചെന്നെത്തുന്നത് വംശീയതയിലും വംശപരമായ വിദ്വേഷത്തിലുമാണ്. സഹവര്‍ത്തിത്തത്തെ അടിസ്ഥാനമാക്കിയുള്ള ഐക്യത്തിന്റെ അടിസ്ഥാനത്തില്‍ ഒരു ജനതയില്‍ ഏകപക്ഷാന്ധത സൃഷ്ടിച്ചുകൊണ്ട് അവരെ സ്വതന്ത്രവും വ്യതിരിക്തവുമാക്കി നിലനിര്‍ത്താന്‍ ശ്രമങ്ങള്‍ നടക്കുന്നിടത്തെല്ലാം ആ ജനക്കൂട്ടത്തെ...
Layout A (with pagination)
ശരീരത്തിനും മനസ്സിനുമിടയില്‍ സന്തുലിതത്വം പുലര്‍ത്തുന്നില്ല എന്നതാണ് മനുഷ്യന്റെ ദുരന്തം. അവന്റെ കാല്‍ മുറിക്കുന്നതിനിടവരുത്തിയ ആക്‌സിഡന്റിലേക്ക് വഴിതെളിച്ച അവന്റെ മോഹത്തെ അറുത്തുമാറ്റുന്നില്ല. ലൈംഗികാവയവം മുറിച്ച് കളയാനുള്ള ഓപറേഷന്‍ അവന്റെ ലൈംഗിക വികാരത്തെ ഛേദിക്കുന്നില്ല. വാര്‍ധക്യം...
മുഹമ്മദ് നബിക്ക് മുമ്പുതന്നെ കേരളത്തില്‍ അറബിഭാഷ സ്വാധീനമുറപ്പിച്ചിരുന്നു എന്ന് വിശ്വസിക്കപ്പെടുന്നു. വാണിജ്യബന്ധത്തിലൂടെയായിരുന്നു ഇത്. കേരളത്തിലെ നാട്ടുരാജാക്കന്‍മാരും ജനങ്ങളും അറബികളെയെന്ന പോലെ അറബിഭാഷയെയും സ്വീകരിച്ചു മാതൃകകാട്ടി. മാലിക്ബ്‌നു ദീനാറും സംഘവും കേരളത്തില്‍...
ചോദ്യം: ഒരു ക്രൈസ്തവവിശ്വാസിയും മുസ്‌ലിമും തമ്മിലുള്ള സംഭാഷണമധ്യേ കടന്നുവന്ന വിഷയമാണ്. ഇതിന് ഉത്തരം കിട്ടിയാല്‍ കൊള്ളാം. ക്രൈസ്തവര്‍ ജീസസിന്റെ രണ്ടാംവരവില്‍ വിശ്വസിക്കുന്നു. അപ്രകാരം തന്നെ ചില മുസ്‌ലിംകളും. മുസ്‌ലിംകളുടെ ഈ വിശ്വാസത്തിന് ഖുര്‍ആനില്‍നിന്നും ഹദീസില്‍നിന്നും തെളിവുതരാമോ...
അബൂഹാമിദ് മുഹമ്മദ് ബിന്‍ മുഹമ്മദ് അല്‍ഗസാലി എന്നാണ് പേര്‍ഷ്യന്‍ ഇസ്‌ലാമികപണ്ഡിതനായ ഇമാം ഗസാലിയുടെ പൂര്‍ണനാമം. ലോകഇസ്‌ലാമികചരിത്രത്തില്‍ ഏറ്റവും സ്വാധീനംചെലുത്തിയ പണ്ഡിതരില്‍ ഒരാളായി അദ്ദേഹം എണ്ണപ്പെടുന്നു. അദ്ദേഹം മതപണ്ഡിതന്‍, തത്ത്വജ്ഞാനി, നിയമവിശാരദന്‍, സാമ്പത്തികവിശാരദന്‍...