അസ്‌ലമ എന്ന ധാതുവില്‍നിന്നാണ് ഇസ്‌ലാം എന്ന പദം ഉണ്ടായത്. വണങ്ങി, വഴങ്ങി, വിധേയപ്പെട്ടു, സമര്‍പിച്ചു എന്നൊക്കെയാണ് ഭാഷാര്‍ഥം. അല്ലാഹുവിന്നുള്ള സമ്പൂര്‍ണമായ സമര്‍പണവും അനുസരണവും വിധേയത്വവുമാണ് സക്ഷാല്‍ വിവക്ഷ. ദൈവത്തിന് കീഴൊതുങ്ങുമ്പോള്‍ വ്യക്തിക്കും സമൂഹത്തിന്നുമുണ്ടാകുന്ന സമാധാനവും...
Layout A (with pagination)
ദൈവിക മതത്തിന്റെ അധ്യാപനങ്ങള്‍ക്കൊത്ത് ജീവിതത്തെ ചിട്ടപ്പെടുത്തുകയും നിയന്ത്രിക്കുകയും ചെയ്യുന്ന ഒരു സമൂഹത്തിന്റെ മുഴുവന്‍ ജീവിത വ്യവഹാരങ്ങളിലും അതിന്റെ പ്രതിഫലനങ്ങള്‍ ഉണ്ടാവുക സ്വാഭാവികമാണ്. മറ്റു രംഗങ്ങളിലെന്ന പോലെ അധ്യാപന രംഗത്തും ഇസ്‌ലാം ഏറ്റവും ഉദാത്തമായ മാതൃകയാണ് മുന്നോട്ടു...
മുഹമ്മദ് നബി(സ)യുടെ സ്വഭാവത്തെ ഖുര്‍ആനില്‍ ഒരിടത്ത് വാഴ്ത്തിപ്പറയുകയും, ഒരു അന്ധനോട് നബി(സ) മുഖം ചുളിച്ച് തിരിഞ്ഞുകളഞ്ഞതിനെപ്പറ്റി മറ്റൊരിടത്ത് ആക്ഷേപിക്കുകയും ചെയ്യുന്നു. ഇത് വൈരുധ്യമല്ലേ? വിശുദ്ധ ഖുര്‍ആനിലെ 80:1,2 സൂക്തങ്ങളില്‍ നബി(സ) ഒരു അന്ധന്റെ നേരെ നോക്കി മുഖംചുളിച്ച സംഭവം...
ചോദ്യം: ഒരു രോഗിക്ക് ഖുര്‍ആനിക സൂക്തങ്ങള്‍ ഓതി ചികിത്സിക്കുന്നതിന്റെ ഇസ്‌ലാമിക വിധിയെന്താണ്? മറുപടി: ഔഫുബ്‌നു മാലിക് (റ) പറയുന്നു. ‘ഞങ്ങള്‍ ജാഹിലിയ്യാ കാലത്ത് മന്ത്രിക്കാറുണ്ടായിരുന്നു. ഞങ്ങള്‍ നബിയോട് തിരക്കി. നബിയേ അങ്ങനെ ചെയ്യുന്നതില്‍ കുഴപ്പമുണ്ടോ? നബി പറഞ്ഞു. നിങ്ങളുടെ...
പുതുനൂറ്റാണ്ടില്‍ നമ്മെപ്പോലെ ദാരിദ്ര്യരേഖയ്ക്ക് മുകളിലുള്ളവര്‍ പുതിയപുതിയ വെല്ലുവിളികള്‍ക്ക് വിധേയരായിക്കൊണ്ടിരിക്കുന്നു.നമുക്ക് കഴിക്കാന്‍ മതിയായത്ര ഭക്ഷണവും താമസിക്കാന്‍ നല്ല ഭവനവും ചെറിയതെങ്കിലും തെറ്റില്ലാത്ത ആഡംബരസൗകര്യങ്ങളുമുണ്ട്. ഇത്രയും ഭൗതികസൗകര്യങ്ങളുണ്ടെങ്കിലും നാം...