ദൈവികദര്‍ശനമാണ് ഇസ്ലാം. അന്യൂനവും ശാശ്വതവുമാണ് ഈ ദൈവിക ദര്‍ശനം. മാനവകുലത്തിന്റെ പ്രശ്നങ്ങള്‍ക്കുള്ള ഏക പോംവഴിയാണിത്. ഓരോ കാലഘട്ടത്തിലും ഉത്ഭവിക്കുന്ന...
Latest Articles
ഇസ്ലാമിലെ ഒരു സാങ്കേതിക ശബ്ദമാണ് ‘ഫിഖ്ഹ്‘. മലയാള ഭാഷയില്‍ ഈ സാങ്കേതിക ശബ്ദത്തിന് നല്‍കാറുള്ള വിവര്‍ത്തനം ‘കര്‍മശാസ്ത്ര’മെന്നാണ്. ഫിഖ്ഹ് ഉള്‍ക്കൊള്ളുന്ന...
പ്രപഞ്ചനാഥനായ അല്ലാഹു മനുഷ്യസമൂഹത്തിന് നിര്‍ണയിച്ചു തന്നിട്ടുള്ള നിയമ വ്യവസ്ഥയാണ് ഇസ്ലാമിക ശരീഅത്ത് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. മനുഷ്യ സമൂഹം ഇഹപര...
ش ر ع എന്ന ക്രിയാപദത്തില്‍ നിന്നാണ് ശരീഅത്ത് എന്ന പദം നിഷ്പന്നമായിരിക്കുന്നത്. ക്രിയാരൂപത്തില്‍ ഈ പദത്തിന്റെ അര്‍ഥം വെള്ളത്തിലേക്ക് തെളിക്കുക, തല...
‘പ്രവാചകരേ, അവരോട് ചോദിക്കുക: അല്ലാഹു അവന്റെ ദാസന്മാര്‍ക്കായി ഉല്‍പാദിപ്പിച്ച അലങ്കാരങ്ങളെ നിഷിദ്ധമാക്കുകയും ദൈവിക ദാനമായ ഉത്തമവിഭവങ്ങളെ വിലക്കുകയും ചെയ്തതാര്...
ഇസ്മാഈല്‍ റജാ ഫാറൂഖി സ്രഷ്ടാവും സൃഷ്ടിയും സത്താപരമായി രണ്ടു വ്യത്യസ്ത അസ്തിത്വങ്ങളാണ്. രണ്ടിനുമിടയില്‍ സാധ്യമാകുന്ന ഏകബന്ധം സ്രഷ്ടാവിന്റെ സൃഷ്ടി...
ഭൗതികലോകത്തെ സുഖഭോഗാസ്വാദ്യതകളുടെ ഊഷരതയില്‍ അലഞ്ഞു ക്ഷീണിച്ച ദാഹാര്‍ത്തന് പാനജലമാണ് ശരീഅത്തെന്ന നീരുറവ. ജഗന്നിയന്താവായ അല്ലാഹുവാണതിന്റെ സ്രോതസ്സ്. സാര്‍വ...
അഭിവാദ്യം ഒരു സാമൂഹിക മര്യാദയാണ്. സംസ്‌കാരമാണ്. പരസ്പരം കണ്ടുമുട്ടുമ്പോഴും ബന്ധപ്പെടുമ്പോഴും വിവിധ രീതിയില്‍ അഭിവാദ്യമര്‍പ്പിക്കുന്നു. അസ്സലാമു അലൈക്കും...
ഏഴാം നൂറ്റാണ്ടിലെ പ്രാക്തന അറബുസമൂഹത്തിന്റെ പാരമ്പര്യത്തിലും മാനസിക ഘടനയിലും മദ്യം അലിഞ്ഞുചേര്‍ന്നിരുന്നു. അന്ന് നിലവിലുണ്ടായ നാഗരികതകളില്‍ മദ്യത്തെ തങ്ങളുടെ...
(ആലുവ അസ്ഹറുല്‍ ഉലൂം ഇസ് ലാമിക് കോംപ്ലക്‌സ് സംഘടിപ്പിച്ച ഐക്യസംഗമത്തില്‍ ജമാഅത്തെ ഇസ് ലാമി അഖിലേന്ത്യാ അമീര്‍ മൗലാനാ സയ്യിദ് ജലാലുദ്ദീന്‍ ഉമരി നടത്തിയ...