ആധുനിക ലോകത്തെ ഏറ്റം പ്രധാനമായ ഇസ്‌ലാമിക പ്രസ്ഥാനങ്ങളിലൊന്നാണ് അല്‍ ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍. യുഗപ്രഭാവനായ ഇസ്‌ലാമികചിന്തകനും പണ്ഡിതനും പ്രസംഗകനും സംഘാകനുമായ...
Latest Articles
ഉസ്മാനീ ഖിലാഫത്ത് തകര്‍ച്ചയെ നേരിട്ടുകൊണ്ടിരുന്ന സമയത്ത് തുര്‍ക്കിയില്‍ ബദീഉസ്സമാന്‍ സഈദ് നൂര്‍സി സ്ഥാപിച്ച നൂര്‍സി പ്രസ്ഥാനം, ഇരുപതാം നൂറ്റാണ്ടിലെ ഇസ്‌ലാമിക...
പത്തൊമ്പതാം നൂറ്റാണ്ടിലെ ഇസ്‌ലാമിക നവോത്ഥാനചരിത്രത്തില്‍ അനിഷേധ്യ സ്ഥാനമലങ്കരിക്കുകയും ഇരുപതാം നൂറ്റാണ്ടിലെ ഇസ്‌ലാമിക നവോത്ഥാനത്തെപ്പോലും അഗാധമായി...
നക്ഷത്രങ്ങളാണ് കുട്ടികള്‍- 6 അമേരിക്കന്‍ മന:ശ്ശാസ്ത്ര ഗവേഷണകന്‍ ജൂഡിത്ത് റിച്ച് ഹാരിസും (1938 2018) അമേരിക്കയിലെ ഉട്ടാഹ് സര്‍വകലാശാലയിലെ നാഷനല്‍ സെന്റര്‍ ഫോര്‍...
ലോകത്ത് പ്രശസ്തരായ, സമൂഹത്തിനും ലോകത്തിനും സേവനമര്‍പ്പിച്ച മഹാന്‍മാരുടെ വിജയ രഹസ്യവും ജീവിതരീതിയും മനസ്സിലാക്കുകയെന്നത് നമ്മുടെ യുവാക്കളെ സംബന്ധിച്ചിടത്തോളം...
പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ആഫ്രിക്കയുടെ ഉത്തര-പശ്ചിമ ഭാഗങ്ങളില്‍ രംഗപ്രവേശം ചെയ്ത സനൂസി പ്രസ്ഥാനവും ഇസ്‌ലാമിക നവോത്ഥാന സംരംഭങ്ങളുടെ ഭാഗമാണ്...
നൈജീരിയയിലെ ഫുലാനീ ജിഹാദിന്റെ നായകനായ ഉസ്മാന്‍ ദാന്‍ഫോദിയോയും 18, 19 നൂറ്റാണ്ടുകളിലെ ഇസ്‌ലാമിക നവോത്ഥാന ചരിത്രത്തില്‍ എടുത്തുപറയേണ്ട നാമദേയമാണ്. നൈജീരിയ്യന്‍...
ഷാ വലിയുല്ലാഹിദ്ദഹ്‌ലവി ആവിഷ്‌കരിച്ച ആശയാടിത്തറയില്‍നിന്നുകൊണ്ട് രൂപീകരിക്കപ്പെട്ട ഒരു സമ്പൂര്‍ണ ഇസ്‌ലാമിക പ്രസ്ഥാനമാണ് തഹ്‌രീകെ മുജാഹിദീന്‍ അഥവാ മുജാഹിദീന്‍...
പതിനെട്ടാം നൂറ്റാണ്ടില്‍ അറേബ്യന്‍ ഉപഭൂഖണ്ഡത്തില്‍ ഖുര്‍ആനും സുന്നത്തും അടിസ്ഥാനമാക്കി ഒരു വിപ്ലവം തന്നെ സൃഷ്ടിച്ച നവോത്ഥാന നായകനാണ് ശൈഖ് മുഹമ്മദുബ്‌നു...
ഇന്ത്യലെ മുസ്‌ലിംഭരണം ജീര്‍ണതയുടെ പാരമ്യതയിലെത്തിയ ഒരു ചരിത്രസന്ധിയില്‍ നവോത്ഥാന ദൗത്യവുമായി രംഗപ്രവേശം ചെയ്ത പരിഷ്‌കര്‍ത്താവാണ് മുജദ്ദിദ് അല്‍ഫസാനി (രണ്ടാം...