അല്ലാഹുവിനാണ് ജീവിക്കാനുള്ള കഴിവുള്ളത്. സൃഷ്ടിജാലങ്ങള്‍ക്കഖിലം ജീവന് നല്‍കുന്നത് അല്ലാഹുവാണ്.
Latest Articles
ഇതുകൊണ്ട് ഉദ്ദേശിക്കുന്നത് അല്ലാഹു മുമ്പ് സൃഷ്ടിച്ചവയില്‍നിന്നും വീണ്ടും സൃഷ്ടിക്കുന്നവനാണ് എന്നാണ്. അതായത് അവന്‍ അന്ത്യദിനത്തില്‍ ജീവജാലങ്ങളെ...
അല്ലാഹുവാണ് സൃഷ്ടികര്‍മം ആരംഭിച്ചവനും എല്ലാ കാര്യങ്ങളുടെയും തുടക്കക്കാരനും. അവന്‍ സൃഷ്ടികളെ ശൂന്യതയില്‍നിന്ന് സൃഷ്ടിക്കുന്നു.
സൃഷ്ടിജാലങ്ങളെക്കുറിച്ച് കൃത്യമായും സ്പഷ്ടമായും അറിഞ്ഞുകൊണ്ടിരിക്കുന്നവനും അവ കൃത്യമായി തിട്ടപ്പെടുത്തുന്നവനുമാണ് അല്ലാഹു. അല്ലാഹുവിന്റെ അടുക്കല്‍ കൃത്യമായി...
സ്തുതിക്കപ്പെടുകയും പ്രശംസിക്കപ്പെടുകയും ചെയ്യാന്‍ ഏറ്റവും അര്‍ഹനായവന്‍ അല്ലാഹു മാത്രമാണ്. നിരുപാധികമായ സ്തുതി അല്ലാഹുവിനാണ്. പ്രപഞ്ചത്തിലുള്ള എല്ലാ...
വിശ്വാസികളുടെ സംരക്ഷണച്ചുമതല പൂര്‍ണമായി ഏറ്റെടുത്തിരിക്കുന്നവനും ആപല്‍ഘട്ടങ്ങളില്‍ അവരെ സഹായിക്കുന്നവനുമാകുന്നു അല്ലാഹു. അല്ലാഹുവാണ് വിശ്വാസിയുടെ യഥാര്‍ഥ...
മൂന്നുകുട്ടികളുടെ മാതാവും ഷാര്‍ലറ്റ് ഇസ്‌ലാമിക് അകാദമിയിലെ ഫസ്റ്റ്‌ഗ്രേഡ് ടീച്ചറുമായ മിഷേലുമായുള്ള അഭിമുഖ സംഭാഷണം. ഇസ്‌ലാമിനെ അടുത്തറിയുന്നത് എപ്പോഴാണ്...
ചോദ്യം : വിവാഹിതയായ സ്ത്രീയുടെ ഹജ്ജിന്റെ ചിലവ് വഹിക്കേണ്ടതാരാണ്. സ്ത്രീയോ അതോ ഭര്‍ത്താവോ? ഉത്തരം: ഭാര്യയെ കൊണ്ട് ഹജ്ജ് ചെയ്യിക്കേണ്ട നിയമപരമായ ബാധ്യത്...
ചോദ്യം: ശാരീരികവും സാമ്പത്തികവുമായ സുസ്ഥിതിയുണ്ടായിട്ടും നിര്‍ബന്ധ ഹജ്ജുകര്‍മം അനുഷ്ഠിക്കാതിരുന്നവരുടെ വിധി എന്താണ്? മറുപടി: ഹജ്ജ് ഉടന്‍ നിര്‍വഹിക്കേണ്ടതാണോ...
ചോദ്യം: കടബാധ്യതയുള്ളയാള്‍ക്ക് ഹജ്ജ് ചെയ്യല്‍ നിര്‍ബന്ധമുണ്ടോ? അയാളുടെ ഹജ്ജ് സാധുവാകുമോ? ഉത്തരം : നിശ്ചിത കാലാവധി വെച്ചുള്ളതോ ഗഡുക്കളായി...