Latest Articles

സ്ത്രീജാലകം

മുസ്‌ലിംസ്ത്രീ മുന്നേറ്റത്തിന്റെ സാക്ഷ്യങ്ങള്‍

”നിങ്ങള്‍ സര്‍ഗശേഷിയുള്ള പെണ്‍കുട്ടിയാണോ, എങ്കില്‍ മര്‍കസ് ഇഹ്‌റാമുമായി ബന്ധപ്പെടുക. സമൂഹത്തിനും സമുദായത്തിനും മതത്തിനും ഉപകാരപ്പെടുന്ന ഒരു പ്രതിഭയായി...

ആരോഗ്യം-Q&A

എല്ലാവരെയും കടിക്കുന്ന കുട്ടി

ചോ: എന്റെ മകന് മറ്റുള്ളവരെ കടിക്കുന്ന സ്വഭാവമുണ്ട്. എന്നെയും അവന്റെ ഇളയ കസിനെയും കടിക്കുന്നു. പക്ഷേ കസിന്‍കൂടെയുള്ളപ്പോള്‍ മാത്രമാണ് അവന്‍ കടിക്കുന്നത്.  എന്റെ...

Uncategorized

തമിഴ്മുസ്‌ലിംകളെക്കുറിച്ച സിനിമയ്ക്ക് അന്താരാഷ്ട്ര അംഗീകാരം

ചെന്നൈ: തമിഴ്മുസ്‌ലിംകളുടെ ചരിത്രവും സ്വത്വവും അന്വേഷിച്ചുകൊണ്ടുള്ള ഡോക്യുമെന്ററി സിനിമയായ ‘യാദും’ ഹൂസ്റ്റണില്‍ നടക്കുന്ന 48 ാമത് ഇന്റര്‍നാഷണല്‍...

International

കാമറണിന്റെ രണ്ടാമൂഴവും ബ്രിട്ടീഷ് മുസ്‌ലിംകളും

രണ്ടായിരത്തി ഏഴില്‍ ഗാര്‍ഡിയന്‍ പത്രത്തിന്റെ പ്രതിവാര കോളത്തില്‍ ഡേവിഡ് കാമറണ്‍ എഴുതിയത് ഒരു മുസ്്‌ലിം കുടുംബത്തെക്കുറിച്ചായിരുന്നു. പ്രധാനമന്ത്രിയാകുന്നതിന്...

ശാസ്ത്രം ശാസ്ത്രം-ലേഖനങ്ങള്‍

കളികളിലൂടെ അറബി ഭാഷ പഠിക്കാനുള്ള ആപ്പുകള്‍ വന്‍ ഹിറ്റാവുന്നു

ദുബൈ: പഠനത്തിന്റെ ബുദ്ധിമുട്ടറിയാതെ കളികളിലൂടെ അറബി ഭാഷ പഠിക്കാനായി രൂപകല്‍പന ചെയ്ത അപ്ലിക്കേഷന്‍ സീരീസുകള്‍  വന്‍ ഹിറ്റ്. കുട്ടികളെ ലക്ഷ്യമാക്കിയുള്ള ഈ...

ഇസ്‌ലാം-Q&A

സത്യമതമെങ്കില്‍ ആളുകള്‍ കുറഞ്ഞുപോയതെന്ത് ?

ചോ: ഇസ്‌ലാം സത്യത്തിന്റെ മതമാണെങ്കില്‍ എന്തുകൊണ്ടാണ് അതിന് ആളുകളെ ആകര്‍ഷിക്കാന്‍ കഴിയാത്തത് ? മുസ്‌ലിംകള്‍ ന്യൂനപക്ഷമായിപ്പോയതെന്ത് ...

കുടുംബം-ലേഖനങ്ങള്‍

ജനന നിയന്ത്രണം: മതങ്ങള്‍ എന്തുപറയുന്നു ?

ഗര്‍ഭനിരോധമാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതിനെക്കുറിച്ച് മതങ്ങളും ആദര്‍ശങ്ങളും എന്തുപറയുന്നു? ഒറ്റവാക്കില്‍ ഉത്തരംനല്‍കാന്‍ കഴിയാത്ത ചോദ്യമാണിത്. ഈ വിഷയത്തില്‍...

സാമൂഹികം-ഫത്‌വ

ഓണ്‍ലൈന്‍ പ്രണയം ?

ചോ: കഴിഞ്ഞ വര്‍ഷം എന്റെ കസിന്റെ സൗഹൃദവലയത്തില്‍പെട്ട ഒരുയുവാവിനെ ഓണ്‍ലൈനില്‍ കണ്ടുമുട്ടുകയുണ്ടായി. കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ ഞങ്ങള്‍ അടുത്ത സൗഹൃദബന്ധം...

കര്‍മ്മശാസ്ത്രം-ഫത്‌വ

സ്ത്രീകള്‍ക്ക് ഡാന്‍സ് ചെയ്യാമോ ?

ചോ: ഭാംഗ്ഡ(പഞ്ചാബി നൃത്തം)പോലെ സംഘത്തോടൊപ്പവും സ്ത്രീകള്‍ മാത്രമുള്ള  വേദിയിലും ഡാന്‍സ് ചെയ്യുന്നതിന് ഇസ്‌ലാമില്‍ വിലക്കുണ്ടോ ? ============= ഉത്തരം: ഇസ്‌ലാം...

സാഹിത്യം

ഇസ്രായേലിന്റെ ഉറക്കംകെടുത്തിയ ഗുന്തര്‍ഗ്രാസ്

ബെര്‍ലിന്‍: ഇസ്രായേലിന്റെ കണ്ണിലെ കരടായിരുന്നു ഗുന്തര്‍ഗ്രാസ്. ജൂതരാഷ്ട്രത്തിന്റെ നിഷ്ഠുരമായ അതിക്രമങ്ങളെ രൂക്ഷമായ ഭാഷയിലാണു കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും...