ഏറ്റവും ശരിയായ രീതിശാസ്ത്രമുപയോഗിക്കാന്‍ സത്യപ്രബോധകന്‍ ബാധ്യസ്ഥനാണ് . ഇസ്‌ലാം അങ്ങനെയാണ് അനുശാസിക്കുന്നത്. ലക്ഷ്യസാക്ഷാത്കാരത്തിന് അതേ സഹായിക്കുകയുള്ളൂ...
Latest Articles
ഇസ്‌ലാമിലെ രണ്ടാമത്തെ ഖലീഫയായിരുന്ന സ്വഹാബി. നീതിമാനായ (ഉമര്‍ അല്‍ ഫാറൂഖ്) എന്ന പേരില്‍ ചരിത്രത്തില്‍ ഖ്യാതി നേടിയ മുസ്‌ലിം ഭരണാധികാരി. ഉമറിന്റെ ഇസ്‌ലാമിന്...
അബൂഹുറൈറ(റ) പൂച്ചയോട് വലിയ ഇഷ്ടമായിരുന്നതിനാല്‍ ‘അബൂഹുറൈറ’ (പൂച്ചക്കാരന്‍) എന്ന പേരുകിട്ടി. പേര്, കുടുംബം എന്നിവയെക്കുറിച്ച് ഒട്ടേറെ...
ചോ: ഞാന്‍ അടുത്ത വര്‍ഷം ഹജ്ജ് ചെയ്യാന്‍ ഉദ്ദേശിക്കുന്നു. ഇന്‍ശാ അല്ലാഹ്. എന്റെ ഭര്‍ത്താവ് ഹജ്ജ് ചെയ്തിട്ടുള്ളയാളാണ്. എന്റെ സഹോദരനാകട്ടെ, ഹജ്ജ് ചെയ്തിട്ടുമില്ല...
മുഹമ്മദ് നബിയുടെ വിയോഗശേഷം ഇസ് ലാമികലോകത്തെ പ്രഥമഖലീഫയായി തെരഞ്ഞെടുക്കപ്പെട്ട വ്യക്തി. പിതാവ് അബൂഖുഹാഫ. മാതാവ് ഉമ്മുല്‍ ഖൈര്‍ സല്‍മാ ബിന്‍ത് ശഖര്‍. അബൂബക് ര്‍...
പിന്തുടര്‍ച്ചക്കാരനാവുക, പ്രതിനിധിയാകുക എന്നൊക്കെ അര്‍ഥമുള്ള ‘ഖലഫ’ എന്ന ധാതുവില്‍ നിന്നാണ് ഖലീഫഃ എന്ന പദം ഉണ്ടായത്. പിന്‍ഗാമി, പ്രതിനിധി...
ഇസ്‌ലാം മനുഷ്യരെ കേവലം ആരാധനയിലേക്ക് മാത്രം ക്ഷണിക്കുന്ന ജീവിതസംഹിതയല്ല. മനുഷ്യന്‍ ഇടപെടുന്ന അതിസൂക്ഷ്മമായ ജീവിതവശങ്ങളിലെല്ലാം തന്നെ സമഗ്രമായ ഒരു...
സത്യപ്രബോധനം ദൈവദൂതന്‍മാര്‍ ഏറ്റെടുത്ത് നിര്‍വഹിച്ച ദൗത്യമായിരുന്നു എന്ന് നാം നേരത്തെ സൂചിപ്പിച്ചു. ദൈവികസന്ദേശങ്ങളുടെ പരമ്പര പൂര്‍ത്തീകരിച്ചും...
തസ്ബീഹ് നമസ്‌കാരം നബി (സ) തന്നോട് പറഞ്ഞതായി ഇബ്‌നു അബ്ബാസി(റ)ല്‍നിന്ന് നിവേദനം: ‘എന്റെ പിതൃവ്യനായ അബ്ബാസ്! ഞാന്‍ നിങ്ങള്‍ക്കൊരു ദാനംചെയ്യട്ടെയോ? ഒന്നു...
അനസ്ബ്‌നു മാലിക്(റ) പ്രശസ്ത ഹദീസ് നിവേദകന്‍. ഒട്ടേറെ ഹദീസുകള്‍ നിവേദനം ചെയ്തു. പ്രവാചകന്റെ പ്രത്യേക പരിചാരകന്‍. പ്രവാചകന്‍ മദീനയിലേക്ക് ഹിജ്‌റ പോകുമ്പോള്‍...