സത്യപ്രബോധനം അവസാനിപ്പിക്കണമെന്ന വ്യവസ്ഥയില്‍ ഖുറൈശിപ്രമാണിമാര്‍ പ്രവാചകതിരുമേനിക്ക് മുമ്പില്‍ സമ്പത്തും പദവിയും അധികാരവും വാഗ്ദാനംചെയ്തു. സത്യസരണിയില്‍നിന്ന്...
Latest Articles
മര്‍വാനുബ്‌നുല്‍ഹകമിന്റെ മരണശേഷം മകന്‍ അബ്ദുല്‍ മലിക് അധികാരമേറ്റു. മദീനയിലെ പ്രമുഖപണ്ഡിതരില്‍ ഒരാളായിരുന്നു അദ്ദേഹം. ഇറാഖും ഇറാനും കേന്ദ്രീകരിച്ച് ഉദയംചെയ്ത...
ദൈവം നിര്‍ണ്ണയിച്ച കൃത്യമായ ഒരു കാലയളവ് വരെ മാത്രമേ മനുഷ്യവാസം സാദ്ധ്യമായ വിധം ഈ പ്രപഞ്ചം നിലനില്‍ക്കുകയുള്ളൂവെന്നും അന്ത്യനാളെത്തിക്കഴിഞ്ഞാല്‍ ഈ ലോകത്തിന്റെ...
ആരാധനാകര്‍മങ്ങളുടെ ഉദ്ദേശ്യലക്ഷ്യങ്ങളെക്കുറിച്ച ചര്‍ച്ചയില്‍ ഏറ്റവും ആദ്യംവരുന്നത് അല്ലാഹുവിനെക്കുറിച്ച സ്മരണയും പരലോകചിന്തയുമാണ്...
യസീദിനുശേഷം അധികാരത്തിലേറിയവര്‍ മുആവിയ കുടുംബത്തിലുള്ളവരായിരുന്നില്ല. ഉമയ്യകുടുംബത്തിന്റെ പിതാവായിരുന്ന മര്‍വാനുബ്‌നുഹകം ഖലീഫഉസ് മാന്‍ (റ)ന്റെ...
ചോദ്യം: ഞാന്‍ മുപ്പതുകാരിയായ യുവതിയാണ്. ശരിയും തെറ്റും വിവേചിച്ചറിയാന്‍ പ്രാപ്തി നേടിയവള്‍. എന്റെ പ്രശ്‌നം കര്‍ക്കശക്കാരനായ എന്റെ പിതാവാണ്. എനിക്ക് ഒരു ചുവട്...
യുനൈറ്റഡ് നാഷന്‍സ് : മ്യാന്മറില്‍ ഇപ്പോഴും റോഹിംഗ്യാ വംശഹത്യ തുടരുന്നതായി യു.എന്‍ റിപ്പോര്‍ട്ട്. യു.എന്നിന്റെ വസ്തുതാന്വേഷണ സംഘം തയാറാക്കിയ റിപ്പോര്‍ട്ടാണ്...
പരീക്ഷണങ്ങളും പ്രതിസന്ധികളും പ്രയാസങ്ങളും ദുരന്തങ്ങളും ജീവിതത്തിന്റെ ഭാഗമാണ്. എന്നാല്‍ അവയെ നേരിടാനുള്ള ആത്മധൈര്യം നമ്മുടെ വിശ്വാസവും അല്ലാഹുവുമായുള്ള ബന്ധവും...
ഖുര്‍ആനിലും ഇതര വേദഗ്രന്ഥങ്ങളിലും വിവരിക്കപ്പെട്ട പ്രവാചകന്‍മാരുടെ ചരിത്രങ്ങളില്‍ അടയാളങ്ങളും തെളിവുകളു(മുഅ്ജിസത്ത്) മായി ബന്ധപ്പെട്ട...
മനുഷ്യരാശിക്ക് മുഹമ്മദ് നബിയിലൂടെ ദൈവത്തില്‍നിന്നവതീര്‍ണമായ ദൈവികസന്ദേശത്തില്‍ അയല്‍ക്കാരോടുള്ള പെരുമാറ്റനിര്‍ദ്ദേശങ്ങള്‍ ഏറെയുണ്ട്. ജാതിമതവര്‍ണവര്‍ഗദേശഭാഷാ...