വിശ്വാസം-ലേഖനങ്ങള്‍

സത്യത്തെ സാക്ഷ്യപ്പെടുത്തലും വിനയമാണ്

ഈ ചോദ്യത്തിന് താങ്കള്‍ ഇപ്പോള്‍ ഉത്തരം പറയേണ്ടതില്ല. അതിന് ധൃതിവെക്കേണ്ടതില്ല. താങ്കളുടെ മനസ്സില്‍ ഉള്ളതെന്താണ് എന്ന് താങ്കള്‍ക്കറിയില്ല എന്ന് തല്‍ക്കാലം...

വിശ്വാസം-ലേഖനങ്ങള്‍

വിശ്വസ്തത നഷ്ടപ്പെട്ടാല്‍…

ജനങ്ങളെ തിരിച്ചറിയാനുള്ള ചില അടയാളങ്ങള്‍ തിരുമേനി(സ) വ്യക്തമാക്കിയിട്ടുണ്ട്. ‘സംസാരിച്ചാല്‍ കളവ് പറയുക, വാക്ക് പറഞ്ഞാല്‍ ലംഘിക്കുക, വിശ്വസിച്ചേല്‍പിച്ചാല്‍...

വിശ്വാസം-ലേഖനങ്ങള്‍

നമസ്‌കരിച്ചിട്ടും നന്മക്ക് വഴിപ്പെടാത്തവര്‍

‘നമസ്‌കാരം അതിന്റെ കൃത്യസമയത്ത് തന്നെ നിര്‍വഹിക്കാന്‍ അദ്ദേഹം എന്നെ പ്രോത്സാഹിപ്പിക്കുന്നു. പക്ഷേ എന്റെ കുഞ്ഞുങ്ങളുടെ മുന്നില്‍ വച്ച് എന്നെ അദ്ദേഹം...

വിശ്വാസം-ലേഖനങ്ങള്‍

ഔന്നത്യങ്ങളിലേക്കുള്ള മാര്‍ഗം പരവതാനി വിരിച്ചതല്ല

ബുദ്ധിമാന്‍ തന്റെ നഷ്ടങ്ങളെ സമ്പാദ്യമാക്കുകയാണ് ചെയ്യുക. തിരുമേനി(സ) മക്കയില്‍ നിന്ന് മദീനയിലേക്ക് ആട്ടിയോടിക്കപ്പെട്ടു. അദ്ദേഹമവിടെ ഒരു നീതിപൂര്‍വ്വമായ...

വിശ്വാസം-ലേഖനങ്ങള്‍

കടന്നുപോകുന്ന ഈ രാപ്പകലുകളുടെ മൂല്യം ഇനിയും മനസ്സിലാക്കിയില്ലെങ്കില്‍…

നാം ചെറുപ്പകാലത്തേക്ക് മടങ്ങുകയാണോ?  അന്നാളുകളെക്കുറിച്ച സ്മരണയില്‍ നമ്മെ ആവേശം കൊള്ളിക്കുന്നത് എന്താണ്? ചെറുപ്പകാലത്തിന്റെ സൗന്ദര്യം അക്കാലത്ത് നമുക്ക്...

വിശ്വാസം-ലേഖനങ്ങള്‍

പൊറുത്ത് കൊടുത്താല്‍ നമുക്കുനഷ്ടമൊന്നുമില്ലല്ലോ ?

ഇസ്‌ലാമിക ശരീഅത്തിന്റെ ഏറ്റവും സുപ്രധാനമായ ലക്ഷ്യം പരസ്പരമുള്ള ഇണക്കവും കരുണയുമാണെന്ന് അവ പരിശോധിക്കുന്നവന് ബോധ്യപ്പെടുന്ന യാഥാര്‍ത്ഥ്യമാണ്. പിളര്‍പ്പും...

വിശ്വാസം-ലേഖനങ്ങള്‍

വിനയമാണ് ശരിക്കും സിദ്ധി

ഒരു പ്രമുഖനായ കലാകാരനില്‍ ആകൃഷ്ടനായ ഒരു ആരാധകന്‍ ഇപ്രകാരം ഒരു സന്ദേശമയച്ചുവത്രെ. ‘ഇറ്റലിയിലെ ഏറ്റവും മഹാനായ കലാകാരന്’ എന്നായിരുന്നു കത്തിലെ അഭിസംബോധന. എന്നാല്‍...

വിശ്വാസം-ലേഖനങ്ങള്‍

മരണം കഷ്ടകരമാവുന്നവര്‍

കഷ്ടം! ധിക്കാരികള്‍ മരണവെപ്രാളമനുഭവിക്കുകയും മലക്കുകള്‍ കരങ്ങള്‍ നീട്ടിക്കൊണ്ട് ‘നിങ്ങളുടെ ജീവനെ പുറത്തേക്ക് വിടൂ, അല്ലാഹുവിന്റെ പേരില്‍ ആരോപിച്ചുകൊണ്ടിരുന്ന...

വിശ്വാസം-ലേഖനങ്ങള്‍

പ്രകാശം കാണാന്‍ കണ്ണില്ലാത്തവര്‍

പ്രകാശത്തെ ഭയക്കുന്ന, അന്ധകാരത്തെ പ്രണയിക്കുന്ന ജീവികളാണ് കടവാവലുകള്‍. സത്യത്തിന്റെ പ്രകാശം സൂര്യകിരണങ്ങളേക്കാള്‍ ശോഭയേറിയതാണ് അതിനാല്‍ തന്നെ വാവലുകളുടെ...

വിശ്വാസം-ലേഖനങ്ങള്‍

തിന്‍മയെ തിന്‍മകൊണ്ട് നേരിടുന്നതില്‍ നന്മയില്ല

വഴിയോരത്തുള്ള ആ ചെറിയ കടയില്‍ എന്നും രാവിലെ അയാള്‍ എത്താറുണ്ടായിരുന്നു. അവിടെ നിന്ന് തനിക്കിഷ്ടമുള്ള ദിനപത്രം വാങ്ങി, അതിന്റെ പൈസയുംകൊടുത്ത് മടങ്ങിപ്പോകും...

Topics