വിശ്വാസം-ലേഖനങ്ങള്‍

ജീവിതം ഖുര്‍ആന് സമര്‍പ്പിതമാക്കലാണ് പോംവഴി

ഇക്‌രിമഃ ബിന്‍ അബീജഹ്ല്‍ വിശുദ്ധ ഖുര്‍ആന്‍  പാരായാണം ചെയ്തു തുടങ്ങിയാല്‍ പൊട്ടിക്കരഞ്ഞുകൊണ്ട് ഇപ്രകാരം പറയാറുണ്ടായിരുന്നുവത്രെ:’എന്റെ നാഥന്റെ വചനമാണല്ലോ...

വിശ്വാസം-ലേഖനങ്ങള്‍

പ്രവാചക സ്‌നേഹത്തിന്റെ പുതുവഴികള്‍

പരിശുദ്ധ റബീഉല്‍ അവ്വല്‍ മാസം ആഗതമാകുമ്പോള്‍ ഏതൊരു സത്യവിശ്വാസി-വിശ്വാസിനിയുടെയും മുന്‍പിലെ ചോദ്യം, പ്രവാചക സ്‌നേഹം ശരിയായ രീതിയില്‍ എങ്ങനെ...

വിശ്വാസം-ലേഖനങ്ങള്‍

മനസ്സ് ചെയ്യുന്ന വന്‍പാപങ്ങള്‍

ബാഹ്യവും പ്രത്യക്ഷവുമായ പ്രവൃത്തികള്‍ മാത്രമല്ല വന്‍ പാപങ്ങള്‍. മറിച്ചു ഹൃദയം ചെയ്യുന്ന ചില തിന്‍മകള്‍ അതിനേക്കാള്‍ അപകടരവും ദോഷകരവുമാണ്.ഹൃദയത്തിന്റെ...

വിശ്വാസം-ലേഖനങ്ങള്‍

അല്ലാഹുവെ പ്രണയിക്കാം

അല്ലാഹു എങ്ങനെയാണ് നമ്മെ സ്‌നേഹിക്കുക ? അല്ലാഹുവിന് അടിമകളോടുള്ള സ്‌നേഹത്തെക്കുറിച്ച് നാം ഒട്ടേറെ കേട്ടിട്ടുണ്ട്. അല്ലാഹുവിനോടുള്ള പ്രണയപാരവശ്യത്താല്‍...

വിശ്വാസം-ലേഖനങ്ങള്‍

യഥാര്‍ത്ഥ അധികാരി അല്ലാഹു തന്നെയാണ്

‘പറയുക: എല്ലാ ആധിപത്യങ്ങള്‍ക്കും ഉടമയായ അല്ലാഹുവേ, നീ ഇഛിക്കുന്നവര്‍ക്ക് നീ ആധിപത്യമേകുന്നു. നീ ഇഛിക്കുന്നവരില്‍ നിന്ന് നീ ആധിപത്യം നീക്കിക്കളയുന്നു. നീ...

വിശ്വാസം-ലേഖനങ്ങള്‍

നാം നമ്മെ ആദരിക്കുക

ആ മനോഹരമായ പ്രഭാതത്തില്‍ കാറ്റ് ശക്തിയായി അടിച്ചുവീശുന്നുണ്ടായിരുന്നു. ജനങ്ങള്‍ വളരെ ധൃതിയിലായിരുന്നു. മുഖം മറക്കുന്ന തൊപ്പികള്‍ ധരിച്ച് വേഗത്തില്‍ നടക്കുകയാണ്...

വിശ്വാസം-ലേഖനങ്ങള്‍

ഹൃദയ നൈര്‍മല്യം കാത്തുസൂക്ഷിക്കുക

നിര്‍മല ഹൃദയമുള്ളവരെ ജനങ്ങള്‍ പുകഴ്ത്തുകയും പ്രശംസിക്കുകയും ചെയ്യുന്നു. ഹൃദയ നൈര്‍മല്യത്തെക്കുറിച്ച് എഴുത്തുകാര്‍ ഏടുകള്‍ എഴുതി അതിന്റെ മഹത്വം വിശദീകരിക്കുകയും...

വിശ്വാസം-ലേഖനങ്ങള്‍

കര്‍മങ്ങളെ മുക്തമാക്കണം; ലോകമാന്യത്തില്‍ നിന്ന്

ഇമാം അഹ്മദ്, ഇബ്‌നു ഖുസൈമ, ബൈഹഖി തുടങ്ങിയ ഹദീഥ് പണ്ഡിതര്‍ തിരുമേനി(സ)യില്‍ നിന്ന് നിവേദനം ചെയ്യുന്നു :’നിങ്ങളുടെ കാര്യത്തില്‍ ഞാന്‍ ഏറ്റവും കൂടുതല്‍...

വിശ്വാസം-ലേഖനങ്ങള്‍

ദൈവികസന്ദേശം ലഭിക്കാത്തവര്‍ അവിശ്വാസികളാകുമെന്നോ ?

ദൈവനിഷേധിയായ ഒരു സുഹൃത്ത് എന്റെയടുത്ത് വന്നു. എന്നെ പ്രഹരിക്കാന്‍ പറ്റിയ ഒരു വടിയന്വേഷിച്ച് നടക്കുന്നയാളായിരുന്നു അദ്ദേഹം. ഇത്തവണ അയാളുടെ മുഖത്ത് അല്‍പം...

വിശ്വാസം-ലേഖനങ്ങള്‍

ലാ ഇലാഹ ഇല്ലല്ലാഹ്; സ്വര്‍ഗത്തിലേക്കുള്ള താക്കോല്‍

ലാ ഇലാഹ ഇല്ലല്ലാഹ് മുഹമ്മദുര്‍ റസൂലുല്ലാഹു. ഈ പരിശുദ്ധ വാക്യമാണ് സ്വര്‍ഗത്തിലേക്കുള്ള നമ്മുടെ ടിക്കറ്റ് ഉറപ്പാക്കുന്നത്. ഈ വിശുദ്ധ വാക്യം മരണ സമയത്ത്...

Topics