രണ്ടാംലോകയുദ്ധത്തിന്റെ തൊട്ടുടനെയായിരുന്നു എന്റെ ജനനം. കത്തോലിക്കാകുടുംബമായിരുന്നു എന്റെത്. മെത്തേഡിസ്റ്റുവിശ്വാസിയായിരുന്ന അപ്പന്‍ അമ്മയെ വിവാഹംകഴിക്കാന്‍...
Category - വിശ്വാസം
(ഒരു കനേഡിയന്‍ യുവതിയുടെ ഇസ് ലാം സ്വീകരണം) കുട്ടിക്കാലം മുതല്‍ക്കേ അമ്മയോടൊപ്പമാണ് കഴിഞ്ഞിരുന്നത്. കാര്യമായ മതബോധമൊന്നുമില്ലാത്ത ക്രിസ്ത്യാനിയായിരുന്നു എന്റെ...
ലൂയിസിയാനയിലെ ബേറ്റണ്‍ റൂഷില്‍ താമസിക്കുകയായിരുന്നു ഞാന്‍. അന്ന് 21 വയസ് പ്രായം. ഫ്രഞ്ചുസംസാരിക്കുന്ന ആഫ്രിക്കന്‍ കുടിയേറ്റവംശജരുടെ പിന്‍ഗാമിയെന്ന നിലയില്‍...
ഇന്ത്യാനയിലെ ഒരു ചെറുഗ്രാമത്തില്‍ ജനിച്ചുവളര്‍ന്ന എനിക്ക് ലോകപരിചയംതീരെയില്ലായിരുന്നു. ഹൈസ്‌കൂള്‍വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയഉടനെ എല്ലാ പെണ്‍കുട്ടികളെയുംപോലെ...
എല്ലാ പ്രവാചകന്മാരും തൗഹീദിനെ ഊന്നിപ്പറയുമ്പോള്‍ വളരെ കൃത്യമായി ഊന്നിപ്പറഞ്ഞ കാര്യമാണ് ത്വാഗൂത്തിനെ വെടിയുകയെന്നത്. കലിമത്തുശ്ശഹാദത്തിലെ ‘ലാ ഇലാഹ...
ആധുനിക മുസ്‌ലിം സമൂഹത്തില്‍ വിശുദ്ധ ഖുര്‍ആനോടുള്ള അവഗണന വളരെ പ്രകടമായ പ്രവണതയാണ്. വിശുദ്ധ ഖുര്‍ആന്റെ സ്ഥാനം മനസ്സിലാവാത്തതും അതിനായി...
തന്റെ പോരായ്മ തിരിച്ചറിയുന്ന വിശ്വാസി ജനങ്ങളുടെ ന്യൂനതകളുടെ പിന്നാലെ പോകാതെ ആത്മസംസ്‌കരണത്തിനാണ് ശ്രദ്ധ നല്‍കേണ്ടത്. കാരണം അല്ലാഹു ഓരോരുത്തരോടും...
ചോ: ദൈവികവിധിയും മനുഷ്യന്റെ കഠിനാധ്വാനവും എത്രമാത്രം ജീവിതത്തില്‍ നിര്‍ണായകമാണ് എന്ന സംശയമാണ് എനിക്കുള്ളത്. ആളുകള്‍ പറയുന്നു നിങ്ങള്‍ക്കുള്ള ജീവിതവിഭവങ്ങള്‍...
ٍഅല്ലാഹുവിന്റെ അദൃശ്യസൃഷ്ടികളായ മലക്കുകളിലെ പ്രധാനികളില്‍ ഒരാളാണ് ഇസ്‌റാഫീല്‍. ഇസ്‌റാഫീല്‍ എന്നാല്‍ ദൈവദാസന്‍ എന്നാണ് അര്‍ഥം. അദ്ദേഹത്തിന്റെ യഥാര്‍ഥപേര്...
മാലാഖമാരില്‍ ഏറ്റവുമധികം പ്രാധാന്യം കല്പിക്കപ്പെടുന്ന മലക്കാണ് ജിബ്രീല്‍ (അ). ഖുര്‍ആന്‍ ‘റൂഹ് ‘എന്ന് എന്ന് ചിലയിടങ്ങളില്‍ ജിബ്രീലിനെ...