Category - മലക്കുകള്‍

ٍഅല്ലാഹുവിന്റെ അദൃശ്യസൃഷ്ടികളായ മലക്കുകളിലെ പ്രധാനികളില്‍ ഒരാളാണ് ഇസ്‌റാഫീല്‍. ഇസ്‌റാഫീല്‍ എന്നാല്‍ ദൈവദാസന്‍ എന്നാണ് അര്‍ഥം. അദ്ദേഹത്തിന്റെ യഥാര്‍ഥപേര് അബ്ദുര്‍റഹ്മാന്‍ എന്നാണെന്ന് ഇബ്‌നു ജരീര്‍ തന്റെ ‘ജാമിഉല്‍ ബയാന്‍ അന്‍ തഅ്‌വീലി ആയല്‍...

Read More

Topics