എത്രതന്നെ കടുത്ത നിയന്ത്രണത്തിലും അധാര്‍മികചുറ്റുപാടിലും വളര്‍ത്തിയെടുത്ത് നിന്ദ്യവും ക്രൂരവുമായി പെരുമാറുന്നവരായാലും മാതാപിതാക്കളോട് അനുവര്‍ത്തിക്കേണ്ട...
Category - കുടുംബം-ലേഖനങ്ങള്‍
നല്ല മാര്‍ക്ക് നേടാന്‍, ഖുര്‍ആന്‍ മനഃപാഠമാക്കാന്‍, പുതിയ ഭാഷ സ്വായത്തമാക്കാന്‍, കുടുംബത്തെ പരിപാലിക്കാന്‍ തുടങ്ങി പലതിനും നാം എല്ലാ ദിവസവും...
പുറത്തേക്കുപോയ തന്റെ ഇണ വരുന്നതും കാത്തിരിക്കുന്ന ഭാര്യ എല്ലാ കുടുംബത്തിലും ഒരു പോലെ പരിചിതമാണ്. ഹൃദയങ്ങളും ശരീരങ്ങളും പരസ്പരം അകന്ന, ജീവിതത്തിന്റെ എല്ലാ...
ദമ്പതികള്‍ സ്‌നേഹപ്രകടനത്തിനായി 5 ഭാഷകള്‍ ഉപയോഗിക്കുന്നുവെന്ന് ദാമ്പത്യ-കുടുംബവിദഗ്ധന്‍ ഡോ. ഗാരി ചാപ്മാന്‍ പറയുന്നുണ്ട്. നമുക്കുചുറ്റുമുള്ളവര്‍ നമ്മെ എങ്ങനെ...
നേരം പരപരാ വെളുക്കാന്‍ തുടങ്ങുന്നതേയുള്ളൂ. ടൗണിലെ മെഡിക്കല്‍ ലാബിനു മുമ്പില്‍ ആള്‍ത്തിരക്ക് കൂടിക്കൊണ്ടിരുന്നു. വെറും വയറ്റിലൊരു രക്തപരിശോധന. അത് ലക്ഷ്യം...
നല്ല സന്തോഷവും ആരോഗ്യവുമുള്ള കുട്ടികളെ എങ്ങനെ വളര്‍ത്തിയെടുക്കാമെന്നത് സംബന്ധിച്ച് പീഡിയാട്രിക് ഡോക്ടര്‍മാരും ശിശുവളര്‍ച്ചാ വിദഗ്ധരും...
കുട്ടികളുടെ അവകാശത്തെപ്പറ്റി നാം മനസ്സിലാക്കിക്കഴിഞ്ഞു. ഇവിടെ ചര്‍ച്ച ചെയ്യുന്നത് അവര്‍ക്കുള്ള സംരക്ഷണത്തെയും അവര്‍ക്കിടയിലുള്ള നീതിപൂര്‍വകമായ...
നീതിയുടെയും ആദരവിന്റെയും ദര്‍ശനമാണ് ഇസ്‌ലാം. അതിനാല്‍ അവകാശങ്ങളെയും ഉത്തരവാദിത്വങ്ങളെയും അത് ഗൗരവത്തിലെടുക്കുന്നു. എല്ലാ സൃഷ്ടിജാലങ്ങള്‍ക്കും...
വിജയം.. ഏവരും മന്ത്രിക്കുന്ന ഒരു വാക്കാണിത്. അതെങ്ങനെ കരസ്ഥമാക്കാം എന്നതില്‍ ഒട്ടേറെ പ്രഭാഷണങ്ങളും എഴുത്തുകളും പരിശീലനപരിപാടികളും ഉണ്ടായിട്ടുണ്ട്. ഇനിയും...
ദൈവം ലുഖ്മാന് യുക്തിജ്ഞാനവും തത്ത്വചിന്തയും പകര്‍ന്നുനല്‍കി. ഏകദൈവത്തിലേക്ക് ക്ഷണിച്ച പ്രവാചകന്‍മാരുടെ പാത പിന്തുടരുന്നതായിരുന്നു ആ യുക്തിജ്ഞാനം. ഓരോരുത്തരും...