ബ്രസ്സല്‍സ്: ജര്‍മനിയിലെ പൗരന്‍മാരെ രണ്ടാക്കിപകുത്ത ബര്‍ലിന്‍ മതിലിന്റെ തകര്‍ച്ചയുടെ 30-ാംവാര്‍ഷികവേളയില്‍ അതിര്‍ത്തിമതിലുകളുടെയും മുള്ളുവേലികളുടെയും തകൃതിയായ...
Category - വാര്‍ത്തകള്‍
നരഹത്യ ലക്ഷ്യമിട്ട് വരുന്ന വലതുപക്ഷതീവ്രവാദികളില്‍നിന്ന് മസ്ജിദുകള്‍ക്കും സിനഗോഗുകള്‍ക്കും ചര്‍ച്ചുകള്‍ക്കും സുരക്ഷാകവചമൊരുക്കേണ്ടതുണ്ടെന്ന് ആസ്‌ത്രേലിയന്‍...
വാഷിങ്ടണ്‍: ഐസിസ് ഭീകരര്‍ക്കെതിരെ ഒന്നിച്ചുനിന്ന് പോരാടിയ കുര്‍ദ് മിലീഷ്യകളെ കൈവിട്ട് തുര്‍ക്കിയെ രംഗം കയ്യടക്കാന്‍ അനുവദിച്ചത് അമേരിക്കന്‍ നയങ്ങള്‍ക്ക്...
പാരീസ്: സെക്യുലറിസത്തിന് ജനാധിപത്യപരമായ നിര്‍വചനം നല്‍കാനാകാതെ ഫ്രാന്‍സ് കുഴങ്ങുന്നു. കഴിഞ്ഞദിവസം, കുട്ടികളെ സ്‌കൂളില്‍ കൊണ്ടുവിടാനെത്തിയ മുസ്‌ലിംസ്ത്രീയെ...
ഇസ്തംബൂള്‍: യൂറോപിനകത്ത് തങ്ങളുടേതായ വീക്ഷണവും പ്രായോഗികനടപടികളും സ്വീകരിച്ച് വളരാന്‍ ആഗ്രഹിക്കുന്ന രാജ്യങ്ങളോട് മുഖം തിരിച്ചുനില്‍ക്കുന്ന യൂറോപ്യന്‍ യൂണിയന്...
ഒരു വിഭാഗം ജനതയെ ആട്ടിപ്പായിക്കുകയും നിരപരാധികളെ കൊന്നൊടുക്കുകയും ചെയ്യുന്ന ഭീകരതയെ അവസാനിപ്പിക്കുന്നതിന് തുര്‍ക്കി നടത്തുന്ന ശ്രമങ്ങള്‍ക്ക് യൂറോപ്...
ജനീവ:മുസ്‌ലിം-കുടിയേറ്റ വിരുദ്ധ മുദ്രാവാക്യങ്ങള്‍ ആളുകളെ ആകര്‍ഷിക്കുന്ന യൂറോപ്യന്‍ മണ്ണില്‍ മാറ്റത്തിന്റെ കാറ്റ് വീശുന്ന സൂചനയോടെ സ്വിറ്റ്‌സര്‍ലന്റ്. രാജ്യത്ത്...
ജുമുഅ ഖുത്വുബയില്‍ ഇസ്രയേലി അധിനിവേശത്തിനെതിരെ സംസാരിച്ചുവെന്ന ആരോപണമുയര്‍ത്തി മസ്ജിദുല്‍ അഖ്‌സ്വാ ഇമാം ശൈഖ് ഇസ്മാഈല്‍ നവാഹ്ദയെ ഇസ്രയേല്‍ സേന അറസ്റ്റുചെയ്തു...
വാഷിങ്ടണ്‍: മദ്യം, മയക്കുമരുന്ന് തുടങ്ങി ലഹരിവസ്തുക്കളുടെ ഉപയോഗം മൂലം കുടുംബത്തില്‍ പ്രശ്‌നങ്ങളുണ്ടെന്ന് വെളിപ്പെടുത്തി അമേരിക്കന്‍ജനത. എല്ലാവര്‍ഷവും...
സാഹിത്യത്തിനുള്ള 2019-ലെ നൊബേല്‍ സമ്മാനം ഓസ്ട്രിയന്‍ എഴുത്തുകാരന്‍ പീറ്റര്‍ ഹാന്‍ഡ്‌കെക്ക് നല്‍കിയതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. 76കാരനായ ഹാന്‍ഡ്‌കെ...