പുകഴ്ത്തിയാല്‍

ഒരു മുസ്‌ലിം പുകഴ്ത്തപ്പെട്ടാല്‍ പറയേണ്ട പ്രാര്‍ത്ഥന

اللَّهُمَّ لاَ تُؤَاخِذْنِي بِمَا
يَقُولُونَ, وَ اغْفِرْ لِي مَا لاَ يَعْلَمُونَ [وَ اجْعَلْنِي خَيْرًا مِمَّا
يَضُنُّون]

:(صححه الألباني في صحيح الأدب المفرد:٧٦١)

“അല്ലാഹുമ്മ ലാതുആഹിദ്നീ ബിമാ യഖൂലൂന, വഗ്ഫിര്‍ലീ മാലാ യഅ്ലമൂന [വജ്അല്‍നീ ഖൈറന്‍മിമ്മാ യളുന്നൂന്‍].

“അല്ലാഹുവേ! അവര്‍പറയുന്ന (നന്മഎടുത്തുപറയുന്നതിന്, ലോകമാന്യം– റിയാഅ്ഉണ്ടാക്കുന്ന) ഈകാര്യത്തില്‍ നീ എന്നെ പിടിച്ചുശിക്ഷിക്കരുതേ. അവരുടെ ഈ (‘മാശാഅ്അല്ലാഹ്’, ‘തബാറക്കല്ലാഹ്’, ‘അല്ലാഹുഉദ്ദേശിച്ചത്കൊണ്ടും, അല്ലാഹുവിന്‍റെഅനുഗ്രഹംകൊണ്ടും’ എന്ന്‌ പറയാതെപുകഴ്ത്തുന്ന…) അറിവില്ലായ്മഎനിക്ക് നീ പൊറുത്തുതരേണമേ. അവര്‍ കരുതുന്നതിനേക്കാള്‍ എന്നെ നീ ഉത്തമനാക്കേണമേ.)”

About the author

padasalaadmin

Add Comment

Click here to post a comment

Topics

Featured