മാസപ്പിറവിയില്‍

മാസപ്പിറവി ദൃശ്യമായാല്‍

اللهمَّ أهِلّهُ
عَلَيْنا باليُمنِ وَالإيمانِ وَالسَّلامةِ وَالإسلام رَبّي وَرَبُّكَ الله

അല്ലാഹുമ്മ അഹില്ലഹു അലൈനാ ബില്‍ യുംനി, വല്‍ ഈമാനി വസ്സലാമത്തി, വല്‍ ഇസ് ലാമി, റബ്ബീ വറബ്ബുക്കല്ലാഹ്…

അല്ലാഹുവേ, ഈ ചന്ദ്രപ്പിറവിയെ നീ ഞങ്ങള്‍ക്ക് ഗുണകരവും ഐശ്വര്യപൂര്‍ണവുമാക്കേണമേ. സുരക്ഷയും ഇസ് ലാമും ഞങ്ങള്‍ക്ക്് ലഭ്യമാക്കണേ. എന്റെയും നിന്റെയും രക്ഷിതാവ് അല്ലാഹുവാണ്.

About the author

padasalaadmin

Add Comment

Click here to post a comment

Topics

Featured