Layout A (with pagination)

ഉമ്മുഹബീബ(റ)

ഉമ്മുഹബീബ ബിന്‍തു അബീസുഫ്‌യാന്‍(റ)

റംല എന്നാണ് ശരിയായ പേരെങ്കിലും ഉമ്മുഹബീബ എന്ന പേരിലാണ് പ്രസിദ്ധി നേടിയത്. ഉമയ്യാ ഗോത്രത്തില്‍ ജനിച്ചു. ഇസ്‌ലാമിന്റെയും മുഹമ്മദ് നബി(സ)യുടെയും പരമവിരോധിയായിരുന്ന അബൂസുഫ്‌യാനാണ് ഉമ്മുഹബീബയുടെ പിതാവ്. മാതാവ് ഉസ്മാന്‍(റ)വിന്റെ പിതൃസഹോദരിയും അബുല്‍ആസ്വിന്റെ പുത്രിയുമായ സ്വഫിയ്യയാണ്. മുആവിയ...

Read More
ഹഫ്‌സ(റ)

ഹഫ്‌സ ബിന്‍തു ഉമറുബ്‌നുല്‍ ഖത്വാബ്(റ)

ഉമറുബ്‌നുല്‍ഖത്വാബിന്റെ പുത്രിയാണ് ഹഫ്‌സ(റ). മാതാവ് സൈനബ് ബിന്‍തു മള്ഊന്‍. മുഹമ്മദ് നബിക്ക് നുബുവ്വത്ത് ലഭിക്കുന്നതിന് അഞ്ച് കൊല്ലം മുമ്പ് ഖുറൈശികള്‍ കഅ്ബ പുതുക്കിപ്പണിയുന്ന കാലത്താണ് ഹഫ്‌സ ജനിച്ചത്. ഉമര്‍ ഇസ്‌ലാം സ്വീകരിച്ചതോടെ ഹഫ്‌സയും മറ്റു കുടുംബാംഗങ്ങളും മുസ്‌ലിംകളായി...

Read More
ആഇശ(റ)

ആഇശ(റ)

ആയിശയുടെ സ്ഥാനപ്പേരാണ് സിദ്ദീഖഃ. ഉമ്മു അബ്ദില്ല എന്ന ഓമനപ്പേരിലും അവരെ വിളിക്കാരുണ്ടായിരുന്നു. ആഇശയുടെ പിതാവ് അബൂബക്‌റിന്റെ സാക്ഷാല്‍ നാമം അബ്ദുല്ല എന്നത്രെ. അബൂബക്ര്‍ എന്നത് ഓമനപ്പേരാണ്. സിദ്ദീഖ് എന്നത് സ്ഥാനപ്പേരും. ഉമ്മുറൂമാന്‍ ആണ് ആഇശയുടെ മാതാവ്. ആഇശ(റ)യുടെ ജനനത്തെ സംബന്ധിച്ച്...

Read More
സൗദ(റ)

സൗദ(റ)

ഉയര്‍ന്ന കുടുംബത്തിലാണ് സൗദ ജനിച്ചത്. പിതാവായ സംഅതുബ്‌നു ഖൈസ് പ്രസിദ്ധിയാര്‍ജിച്ച നേതാവായിരുന്നു. മാതാവിന്റെ പേര് ശമൂസ എന്നായിരുന്നു. അന്ത്യപ്രവാചകനായ മുഹമ്മദ്(സ) ഇസ്‌ലാമിന്റെ ദൗത്യവുമായി രംഗപ്രവേശം ചെയ്തപ്പോള്‍ അറബികള്‍ ഒന്നടങ്കം അദ്ദേഹത്തെ എതിര്‍ത്തു. ഈ സന്ദര്‍ഭത്തിലാണ് സൗദ(റ)...

Read More
ഖദീജ(റ)

ഖദീജ(റ)

ഖുറൈശി ഗോത്രത്തില്‍ ഉന്നത കുടുംബത്തിലാണ് ഖദീജ(റ) ജനിച്ചത്. ഖദീജ(റ)യെ ത്വാഹിറ എന്നു വിളിച്ചിരുന്നു. പിതാവ് ഖുവൈലിദുബ്‌നു അസദായിരുന്നു. മാതാവ് ഫാത്വിമാ ബിന്‍ത് സായിദും. ഖദീജ(റ)യെ ആദ്യം വിവാഹം ചെയ്തത് അബൂഹാലയായിരുന്നു. ആ വിവാഹ ബന്ധത്തില്‍ ഹിന്ദ് എന്നും ഹാരിസ് എന്നും രണ്ട് കുട്ടികള്‍ ജനിച്ചു...

Read More

Topics