മുസ്തലിഖ് ഗോത്രക്കാര്‍ മദീനയെ ആക്രമിക്കുവാന്‍ വേണ്ടി ഒരുങ്ങുന്നു എന്നറിഞ്ഞ നബി(സ)യും സ്വഹാബാക്കളും ശത്രുക്കളെ ലക്ഷ്യമാക്കിപ്പുറപ്പെട്ടു. യുദ്ധം തുടങ്ങി. മുസ്‌ലിംകളോട് പൊരുതിനില്‍ക്കാന്‍ ശത്രുക്കള്‍ക്കായില്ല. അവര്‍ തോറ്റോടി. അറുനൂറോളം പേരെ തടവുകാരായിപ്പിടിച്ചു. മുസ്തലിഖ് ഗോത്രനേതാവായ...
Layout A (with pagination)
ചോദ്യം: ചില ശാരീരികവിഷമതകളാല്‍ നമസ്‌കാരത്തിന് നേതൃത്വം നല്‍കുന്നയാള്‍ ഇരിക്കുന്നതിന് അനുവാദമുണ്ടോ? അതായത്, ഇരുന്നു നമസ്‌കരിക്കുന്നയാളെ ഇമാമായി പിന്തുടരാമോ? ഉത്തരം: രോഗങ്ങളാലോ മറ്റു ശാരീരികപ്രശ്‌നങ്ങളാലോ ഇമാമിന് നിന്ന് നമസ്‌കരിക്കാന്‍ കഴിയുന്നില്ലെങ്കില്‍ നിന്ന് നമസ്‌കരിക്കുന്ന മറ്റൊരാളെ...
സൗന്ദര്യവും കുലീനതയും തികഞ്ഞ ആഭിജാത്യ ബോധവുമുള്ള സൈനബിന്റെ ഓമനപ്പേര് ഉമ്മുഹക്കം എന്നായിരുന്നു. ബനൂഅസദ് വംശജനായ ജഹ്ശുബ്‌നുരുബാബാണ് പിതാവ്. നബി(സ)യുടെ പിതൃസഹോദരിയും അബ്ദുല്‍ മുത്തലിബിന്റെ മകളുമായ ഉമൈമയാണ് മാതാവ്. ഇസ്‌ലാമിന്റെ ആദ്യകാലത്തുതന്നെ തൗഹീദിന്റെ ശബ്ദത്തില്‍ ആകൃഷ്ടയായി സത്യവിശ്വാസം...
ഖുറൈശികളില്‍പ്പെട്ട മഖ്‌സൂം ഗോത്രത്തില്‍ ജനിച്ച ഉമ്മുസലമയുടെ പിതാവ് അബൂഉമയ്യത്തുബ്‌നു മുഗീറയും മാതാവ് ആതിഖ ബിന്‍ത് ആമിറുമായിരുന്നു. ഉമ്മുസലമയെ ഹിന്ദ് എന്നാണ് മാതാപിതാക്കള്‍ വിളിച്ചിരുന്നത്. ഇസ്‌ലാമിന്റെ ആദ്യഘട്ടത്തില്‍ ഇവര്‍ക്ക് ഒരു പാട് പീഡനങ്ങളേല്‍ക്കേണ്ടിവന്നു. അവര്‍ അബ്‌സീനിയയിലേക്ക്...
മരിക്കുന്നതിന് മൂന്ന് മാസം മുമ്പ് ഉമ്മുല്‍ മുഅ്മിനീന്‍ എന്ന ഉത്കൃഷ്ട പദവിയലങ്കരിക്കാന്‍ ഭാഗ്യം സിദ്ധിച്ച മഹതിയാണ് ഉമ്മുല്‍മസാകീന്‍ സൈനബ് ബിന്‍ത് ഖുസൈമ. ആ മഹല്‍ ജീവിതത്തിന്റെ സിംഹഭാഗവും ചരിത്രത്തിന്റെ ഇരുളടഞ്ഞ കോണുകളില്‍ മൂടിക്കിടക്കുന്നതിനാല്‍ ജീവിതത്തിന്റെ പലവശങ്ങളെപ്പറ്റിയും നമുക്ക്...