ലിയോ ടോള്‍സ്റ്റോയ് മഹാന്‍മാരായ പരിഷ്‌കര്‍ത്താക്കളില്‍ ഒരാളാണ് മുഹമ്മദ് നബി. അദ്ദേഹം മനുഷ്യ സമൂഹത്തിന് വലിയ സേവനങ്ങളാണ് ചെയ്തത്. ഒരു സമൂഹത്തെ ഒന്നടങ്കം അദ്ദേഹം സന്‍മാര്‍ഗ്ഗത്തിലേക്ക് നയിച്ചു. ശാന്തിയിലേക്കും സമാധാനത്തിലേക്കും അവരെ വഴി നടത്തി. അവരെ ഇഹലോകവിരക്തിയോടെ ജീവിക്കാന്‍ പഠിപ്പിച്ചു...
Layout A (with pagination)
മഹാത്മാ ഗാന്ധി ഇന്ന് ജനലക്ഷങ്ങളുടെ ഹൃദയങ്ങളില്‍ നിര്‍വിവാദമായ ആധിപത്യം പുലര്‍ത്തുന്ന ഒരാളുടെ ജീവിതത്തിന്റെ ഏറ്റവും ഉത്തമമായ വശം അറിയാന്‍ ഞാന്‍ ആഗ്രഹിച്ചു… അക്കാലത്ത് ജീവിതസരണിയില്‍ ഇസ്‌ലാമിനൊരു സ്ഥാനം നേടിക്കൊടുത്തത് ഖഡ്ഗമായിരുന്നില്ലെന്ന് മുമ്പെന്നത്തേക്കാളും എനിക്ക്...
നക്ഷത്രങ്ങളാണ് കുട്ടികള്‍- 3 ദീര്‍ഘമായ കുട്ടിക്കാലം ജീവിതത്തില്‍ മനുഷ്യനു മാത്രമേ ഉള്ളൂ. പക്ഷികള്‍ക്കോ മൃഗങ്ങള്‍ക്കോ ഇല്ല. അവക്ക് അതിന്റെ ആവശ്യവുമില്ല. നമ്മില്‍ പലരുടെയും വീടുകളില്‍ പൂച്ചയുണ്ടാവും. ചിലപ്പോള്‍ പൂച്ചക്കുഞ്ഞുങ്ങളുമുണ്ടാകും. പൂച്ച പ്രസവിച്ചാല്‍, കുഞ്ഞുങ്ങള്‍ രണ്ടാം ദിവസം...
ബര്‍റ എന്നായിരുന്നു ആദ്യത്തെ പേര്. നബിയുമായുള്ള വിവാഹശേഷം മൈമൂന എന്ന് മാറ്റി. മൈമൂനയുടെ പിതാവ് ഹാരിസും മാതാവ് ഹിന്ദുമാണ്. ഹാരിസിന് 16 പെണ്‍മക്കളുണ്ടായിരുന്നു. മൈമൂനയുടെ ആദ്യഭര്‍ത്താവ് മസ്ഊദുബ്‌നു അംറായിരുന്നു. പിന്നീട് അബൂറഹം എന്ന ആളുമായി വിവാഹ ബന്ധത്തിലേര്‍പ്പെട്ടു. ഖൈബര്‍ യുദ്ധം കഴിഞ്ഞു...
ബനൂനളീര്‍ ഗോത്രത്തലവനായിരുന്ന ഹുയയ്യുബ്‌നു അഖ്തബാണ് സ്വഫിയ്യയുടെ പിതാവ്. ഖുറൈള ഗോത്രനേതാവ് സമൂഈലിന്റെ മകള്‍ സര്‍റയായിരുന്നു മാതാവ്. പതിനാലാം വയസ്സില്‍ വിവാഹിതയായി. യുവകവിയും ധൈര്യശാലിയുമായ സലാമുബ്‌നു മശ്കം ആയിരുന്നു ഭര്‍ത്താവ്. അധികനാള്‍ കഴിഞ്ഞില്ല, സംഗതിവശാല്‍ ദമ്പതിമാര്‍ പിണങ്ങി...