ജെയിംസ് എ. മിഷ്‌നര്‍(അമേരിക്കന്‍ എഴുത്തുകാരന്‍) തന്റെ അസാധാരണമായ വ്യക്തിത്വത്തിന്റെ പിന്‍ബലത്തില്‍ മുഹമ്മദ് അറേബ്യയുടെയും മുഴുവന്‍ പൗരസത്യ ദേശത്തിന്റെയും ജീവിതത്തില്‍ വിപ്ലവം സൃഷ്ടിച്ചു. മരുഭൂമിയിലെ ആചാരങ്ങള്‍ ചുറ്റിവരിഞ്ഞ കെട്ടില്‍ നിന്ന് അദ്ദേഹം സ്ത്രീകളെ ഉയര്‍ത്തുകയും പൊതുവായ സാമൂഹിക...
Layout A (with pagination)
ലാമാര്‍ട്ടിന്‍:(ഫ്രഞ്ച് തത്ത്വചിന്തകന്‍/ചരിത്രകാരന്‍) ലക്ഷ്യത്തിന്റെ മാഹാത്മ്യവും ഉപാധികളുടെ പരിമിതിയും അമ്പരപ്പിക്കുന്ന ഫലങ്ങളുമാണ് മനുഷ്യപ്രതിഭയുടെ മൂന്ന് ഉരകല്ലുകളെങ്കില്‍ ആധുനിക ചരിത്രത്തില്‍ വല്ല മഹാനെയും മുഹമ്മദിനോട് താരതമ്യം ചെയ്യാന്‍ ആരെങ്കിലും ധൈര്യപ്പെടുമോ? ഏറ്റവും മഹാനെയും...
വാഷിങ്ടണ്‍ ഇര്‍വിങ്: മുഹമ്മദിന്റെ സൈനിക വിജയങ്ങള്‍ അഹന്തയോ ദുരഭിമാനമോ ഉയര്‍ത്തുകയുണ്ടായില്ല. സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കുവേണ്ടിയായിരുന്നു അവ നേടിയിരുന്നതെങ്കില്‍ അങ്ങനെ സംഭവിക്കേണ്ടതായിരുന്നു. തനിക്ക് ഏറ്റവും വലിയ അധികാരം ലഭ്യമായ ഘട്ടത്തിലും അതില്ലാതിരുന്ന കാലത്തെ സ്വഭാവ ലാളിത്യവും...
തോമസ് കാര്‍ലൈല്‍ മുഹമ്മദിനെക്കുറിച്ച് ആര് പറഞ്ഞാലും അദ്ദേഹം ഒരു വികാര ജീവിയായിരുന്നില്ല എന്ന് ഉറപ്പിച്ച് പറയാനാകും. ഏതെങ്കിലും തരത്തിലുള്ള ആസ്വാദനങ്ങളില്‍ ഉല്‍സുകനായ വെറും വിഷയാസക്തനായിരുന്നു ഈ മനുഷ്യനെന്ന് ,അദ്ദേഹത്തിന്റെ ഗൃഹജീവിതമെന്ന്് നാം കരുതിയാല്‍ അതാണ് നമ്മുടെയേറ്റവും വലിയ അബദ്ധം...
സ്റ്റാന്‍ലി ലെയിന്‍ പൂള്‍(ബ്രിട്ടീഷ് ഓറിയന്റലിസ്റ്റ്) ഭാവനയുടെയും മാനസിക ഔന്നത്യത്തിന്റെയും ആര്‍ദ്രതയുടെയും വികാരനൈര്‍മല്യത്തിന്റെയും ബൃഹത്ശക്തികളാല്‍ അനുഗൃഹീതനായിരുന്നു അദ്ദേഹം. മറയ്ക്കുപിന്നിലെ കന്യകയെക്കാള്‍ ലജ്ജാശീലനായിരുന്നു അദ്ദേഹമെന്ന് പ്രവാചകനെകുറിച്ച് പറയാറുണ്ട്. തന്നെക്കാള്‍...