Layout A (with pagination)

ഖുര്‍ആന്‍r

ഖുര്‍ആന്‍

ഖുര്‍ആന്‍, ശരീഅത്തിന്റെ അടിസ്ഥാന സ്രോതസ്സാണ്. തീര്‍ത്തും ആധികാരികത അവകാശപ്പെടുന്ന രൂപത്തിലാണ് അത് തലമുറകളാല്‍ കൈമാറ്റം ചെയ്യപ്പെട്ട് നമ്മിലേക്കെത്തിച്ചേര്‍ന്നത്. യാതൊരു കൈകടത്തലിനും അത് വിധേയമായിട്ടില്ല. മാത്രമല്ല, അന്ത്യനാള്‍ വരെയും ഖുര്‍ആന്റെ സംരക്ഷണം അല്ലാഹു ഏറ്റെടുത്തിട്ടുമുണ്ട്...

Read More
ഫിഖ്ഹ്‌

ഉസ്വൂലുല്‍ഫിഖ്ഹ്: ലഘുപരിചയം

ഉസ്വൂല്‍, ഫിഖ്ഹ് എന്നീ രണ്ട് പദങ്ങള്‍ ചേര്‍ന്നുണ്ടായ സംജ്ഞയാണ് ഉസ്വൂലുല്‍ഫിഖ്ഹ്. അസ്വ്ല്‍ എന്ന അറബി പദത്തിന്റെ ബഹുവചനമാണ് ഉസ്വൂല്‍. വേര്, അടിഭാഗം, ഉദ്ഭവം, പിതാവ്, തറവാട്, അസ്തിവാരം, അടിസ്ഥാനം, കാരണം, നിയമങ്ങള്‍, മൂലതത്വങ്ങള്‍ എന്നീ അര്‍ത്ഥങ്ങളിലെല്ലാം ഭാഷയില്‍ പ്രസ്തുത പദം...

Read More
രാഷ്ട്രസങ്കല്‍പം

ഥിയോക്രസിയില്‍നിന്ന് ഭിന്നം

ദൈവത്തിന്റെ മേല്‍ക്കോയ്മ അംഗീകരിച്ചുകൊംണ്ടുള്ള ഈ രാഷ്ട്രീയ സംവിധാനം യൂറോപ്യന്‍ രാഷ്ട്രമീമാംസാ ചരിത്രത്തില്‍ അറിയപ്പെടുന്ന ഥിയോക്രസിയില്‍നിന്ന് ഭിന്നമാണെന്ന് മേല്‍ വിവരണത്തില്‍നിന്നുതന്നെ വ്യക്തമാണ്. രണ്ടും തമ്മില്‍ പലനിലക്കും ഭിന്നത പുലര്‍ത്തുന്നുണ്ട്. ദൈവത്തിന്റെ പേരില്‍ മതപുരോഹിത വിഭാഗം...

Read More
മക്തി തങ്ങള്‍

മക്തി തങ്ങള്‍

വ്യവസ്ഥാപിതരൂപത്തില്‍ കേരള മുസ്‌ലിം നവോത്ഥാനത്തിന് തുടക്കം കുറിക്കുന്നത് സയ്യിദ് സനാഉല്ലാ മക്തി തങ്ങളാണ്(1847-1912). മതപ്രബോധനത്തിനും ക്രിസ്ത്യന്‍ മിഷനറി പ്രവര്‍ത്തനങ്ങളുടെ പ്രതിരോധത്തിനുമായിരുന്നു അദ്ദേഹം പ്രഥമ പരിഗണന നല്‍കിയത്. ബ്രിട്ടീഷ് ഭരണത്തിന്‍ കീഴില്‍ ക്രിസ്ത്യന്‍ പാതിരിമാര്‍...

Read More
നവോത്ഥാന ശില്‍പികള്‍

കേരള മുസ്‌ലിം നവോത്ഥാനം

ആമുഖം: പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യത്തിലുമായി അറബ് മുസ്‌ലിം ലോകത്ത് ഉയര്‍ന്നു വന്ന ഇസ്‌ലാമിക പരിഷ്‌കരണ പ്രസ്ഥാനങ്ങളില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ട് വ്യക്തികളിലൂടെയും സംഘടനകള്‍ മുഖേനയും കേരള മുസ്‌ലിംകള്‍ക്കിടയില്‍ നടന്ന സംസ്‌കരണ സംരംഭങ്ങളാണ് കേരള...

Read More

Topics