നബി(സ)യുടെ മരണശേഷം ചില സ്വഹാബികള്‍ കര്‍മ്മശാസ്ത്രവിഷയങ്ങളുടെയും മറ്റു വിജ്ഞാനീയങ്ങളുടെയും പഠനത്തില്‍ മുഴുകുകയും വിധികളും ഫത്‌വകളും പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. ഇത്തരം വിധികളാണ് ‘സ്വഹാബിവചനങ്ങള്‍’കൊണ്ടുദ്ദേശിക്കുന്നത്. ഈ വിധികളെ ശരീഅത്തിന്റെ വിധികളായി പണ്ഡിതന്‍മാര്‍...
Layout A (with pagination)
പൂര്‍വ്വസമൂഹങ്ങളുടെ നിയമങ്ങള്‍ ഖുര്‍ആനോ സുന്നത്തോ പ്രതിപാദിക്കുകയും അവ ഉയര്‍ത്തപ്പെട്ടു എന്നതിന് പ്രമാണങ്ങള്‍ ഇല്ലാതിരിക്കുകയും ചെയ്യുമ്പോള്‍ അവ നമുക്കും ബാധകമാണ്. ഇതാണ് ‘പൂര്‍വികശരീഅത്ത്’ എന്നത് കൊണ്ടുദ്ദേശിക്കുന്നത്. ഉദാ: നോമ്പ് മുമ്പുള്ള സമൂഹങ്ങള്‍ക്കും നിര്‍ബന്ധമായിരുന്നു...
‘കൂടെനില്‍ക്കുക’, ‘കൂട്ടിനുവിളിക്കുക’, ‘സഹവാസം’ എന്നെല്ലാമാണ് ഇസ്തിസ്ഹാബിന്റെ ഭാഷാര്‍ത്ഥം. സാങ്കേതികമായി, ചെറുവ്യത്യാസങ്ങളോടെ പല രൂപത്തില്‍ ഇസ്തിസ്ഹാബ് നിര്‍വചിക്കപ്പെട്ടിട്ടുണ്ട്. നിയമവിശാരദന്‍ ഇസ്‌നവിയുടെ നിര്‍വചനം: ‘ഒരു വിധി ഭൂതകാലത്ത്...
ഏതൊന്നിനെ സാക്ഷാല്‍കരിക്കലാണോ ശരീഅത്ത് നിയമങ്ങളുടെ ലക്ഷ്യം, അതാണ് മസ്‌ലഹത്ത്. ചില മസ്‌ലഹത്തുകളെ ശരീഅത്ത് പരിഗണിക്കുകയോ നിരാകരിക്കുകയോ ചെയ്തില്ല. ഇവയാണ് മസ്‌ലഹഃ മുര്‍സലഃ എന്നതുകൊണ്ടുദ്ദേശിക്കുന്നത്. മനുഷ്യ ജീവന്റെ സുരക്ഷക്കു വേണ്ടി പ്രതിക്രിയ എന്ന നിയമമുണ്ടാക്കിയത് ശരീഅത്ത് പരിഗണിച്ച...