Layout A (with pagination)

ന്യൂനപക്ഷകര്‍മശാസ്ത്രം

ന്യൂനപക്ഷ ഫിഖ്ഹ്: സവിശേഷതകള്‍

ഒരേസമയം ഇസ്‌ലാമിക കര്‍മശാസ്ത്ര പൈതൃകത്തിലേക്കും കാലഘട്ടത്തിന്റെ സാഹചര്യങ്ങളിലേക്കും പ്രവണതകളിലേക്കും പ്രശ്‌നങ്ങളിലേക്കും നോക്കുന്ന കര്‍മശാസ്ത്ര ശാഖയാണിത്. ഇസ്‌ലാമിന്റെ സാര്‍വലൗകികതയെയും സാമൂഹിക അവസ്ഥാ യാഥാര്‍ത്ഥ്യങ്ങളെയും പരസ്പരം ബന്ധപ്പെടുത്തി വികാസക്ഷമമായ ശരീഅത്തിന്റെ അടിത്തറകളിലൂടെ...

Read More
അടിസ്ഥാനതത്ത്വങ്ങള്‍

പരിഗണിക്കപ്പടേണ്ട ചില അടിസ്ഥാനങ്ങള്‍

ന്യൂനപക്ഷമുസ്‌ലിം കര്‍മശാസ്ത്ര ചര്‍ച്ചയില്‍ ആധുനിക പണ്ഡിതന്‍മാര്‍ ചില അടിസ്ഥാനങ്ങള്‍ നിര്‍ണയിച്ചിട്ടുണ്ട്. മാറ്റങ്ങളുടെ സ്വഭാവമനുസരിച്ച് ഇവ പലപേരുകളിലും ശാഖകളിലും അറിയപ്പെടുന്നു. അവയില്‍ പ്രധാനപ്പെട്ടവ താഴെ പറയും പ്രകാരമാണ്. ഫിഖ്ഹുല്‍ മഖാസ്വിദ് (ലക്ഷ്യജ്ഞാനം) ജനങ്ങളുടെ...

Read More
അടിസ്ഥാനതത്ത്വങ്ങള്‍

ന്യൂനപക്ഷ കര്‍മശാസ്ത്രത്തിന്റെ അടിസ്ഥാനങ്ങള്‍

1) ഇസ്‌ലാമിന്റെ നൈരന്തര്യത്തിന്റെയും കാലാതിവര്‍തിത്വത്തിന്റെയും പ്രധാനമായ അടിസ്ഥാനമാണ് ഇജ്തിഹാദ്. ആധുനിക ഇജ്തിഹാദില്ലാതെ ഫിഖ്ഹിന് നിലനില്‍പ്പില്ല. യോഗ്യരായ ആധുനിക മുജ്തഹിദുകള്‍ പുറപ്പെടുവിക്കുന്ന ഗവേഷണങ്ങളിലൂടെ മാത്രമേ ന്യൂനപക്ഷ കര്‍മശാസ്ത്രം സാക്ഷാത്കൃതമാവുകയുള്ളൂ. ഗവേഷണ...

Read More
ലക്ഷ്യങ്ങള്‍

ന്യൂനപക്ഷഫിഖ്ഹിന്റെ ലക്ഷ്യങ്ങള്‍

എ) വ്യക്തികളും കുടുംബങ്ങളും സമൂഹങ്ങളുമടങ്ങുന്ന ന്യൂനപക്ഷമുസ്‌ലിംകളെ ആയാസരഹിതമായ ഇസ്‌ലാമിക ജീവിതത്തിന് സഹായിക്കുക. പാരമ്പര്യ കര്‍മശാസ്ത്രനിയമങ്ങള്‍ അധികവും നിലവിലെ അമുസ്‌ലിം ഭൂരിപക്ഷമേഖലയില്‍ ജീവിക്കുന്ന മുസ്‌ലിംകള്‍ക്ക് നടപ്പില്‍ വരുത്തുവാന്‍ പ്രയാസമായിരിക്കും. ബി) സവിശേഷമായ ആദര്‍ശ...

Read More
ന്യൂനപക്ഷമുസ്‌ലിം

ന്യൂനപക്ഷമുസ്‌ലിം

ആരാണ് ന്യൂനപക്ഷമുസ്‌ലിം എന്നത് ന്യൂനപക്ഷകര്‍മശാസ്ത്രം എന്ന വിഷയ ചര്‍ച്ചയില്‍ മര്‍മ്മപ്രധാനമാണ്. ഇസ്‌ലാമേതരമായ മതമോ സംസ്‌കാരമോ നിലവിലുള്ള ഒരു രാഷ്ട്രത്തില്‍ ഒരു ചെറിയവിഭാഗം ഇസ്‌ലാം സ്വീകരിക്കുക, മുസ്‌ലിംകളായ കുറേ ആളുകള്‍ സാമ്പത്തികമോ, സാമൂഹികമോ രാഷ്ട്രീയമോ ആയ കാരണങ്ങളാല്‍ തങ്ങളുടെ...

Read More

Topics