ഹിജ്‌റ വര്‍ഷം 93-ല്‍ മദീനാ മുനവ്വറയിലാണ് ഇമാം മാലിക്ബ്‌നു അനസ് ജനിച്ചത്. അമവീ-അബ്ബാസീ കാലഘട്ടങ്ങളില്‍ ജീവിച്ച അദ്ദേഹത്തിന്റെ ജനനം അമവീ ഖലീഫ വലീദ്ബ്‌നു അബ്ദില്‍ മലികിന്റെ കാലത്തായിരുന്നു. താബിഉകള്‍ക്ക് ശേഷം ദാറുല്‍ ഹിജ്‌റ(മദീന)യിലെ ഇമാമായി അദ്ദേഹം നിലകൊണ്ടു. യമനികളായ അറബികളിലേക്കാണ്...
Layout A (with pagination)
ഇസ്‌ലാമിലെ പ്രധാനപ്പെട്ട കര്‍മ്മശാസ്ത്ര മദ്ഹബുകളിലൊന്നായ ഹനഫീ മദ്ഹബിന്റെ ഉപജ്ഞാതാവായ ഇമാം അബൂ ഹനീഫയുടെ യഥാര്‍ത്ഥ പേര് നുഅ്മാനുബ്‌നു സാബിത് എന്നാണ്. ഖുര്‍ആന്‍, ഹദീഥ്, ഉസ്വൂലുല്‍ ഫിഖ്ഹ്, ഇല്‍മുല്‍ കലാം, അറബി വ്യാകരണം, സാഹിത്യം എന്നിവയില്‍ അതീവ ജ്ഞാനിയായിരുന്നു അദ്ദേഹം. അധികാരികളുടെ...
മാനവിക സമഭാവനയിലും സാമൂഹിക നീതിയിലും അധിഷ്ടിതമായ അടിസ്ഥാന ശിലകളിലാണ് ഇസ്‌ലാമിക സാമൂഹിക വ്യവസ്ഥ നിലകൊള്ളുന്നത്.ലാളിത്യവും സുതാര്യതയുമാണ് ഈ വ്യവസ്ഥയുടെ പ്രത്യേകത.ഉള്‍ക്കൊള്ളാനോ ഏറ്റെടുത്ത് നിര്‍വഹിക്കാനോ കഴിയാത്ത യാതൊന്നും ആരെയും ഇസ്‌ലാം നിര്‍ബന്ധിക്കുന്നില്ല. കുടുംബ,വര്‍ഗ,വംശ,വര്‍ണ...
നക്ഷത്രങ്ങളാണ് കുട്ടികള്‍-4പഠിപ്പിക്കാന്‍ തുടങ്ങുന്നതിന് മുമ്പ് കുട്ടികളെ അറിയാന്‍ ശ്രമിക്കുന്നവരാണ് യഥാര്‍ത്ഥ അധ്യാപകര്‍ എന്ന് മുമ്പ് വായിച്ചതും പഠിച്ചതും പൂര്‍ണമായും ശരിയാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. കുട്ടികളെ അറിയാതെ, അവരുടെ ജീവിത പശ്ചാത്തലമറിയാതെ, പ്രത്യേകതകളും അനന്യതകളുമറിയാതെ...
رَبَّنَا ظَلَمْنَا أَنفُسَنَا وَإِن لَّمْ تَغْفِرْ لَنَا وَتَرْحَمْنَا لَنَكُونَنَّ مِنَ الْخَاسِرِينَ റബ്ബനാ ള്വലംനാ അംഫുസനാ വ ഇന്‍ലം തഗ്ഫിര്‍ ലനാ വ തര്‍ഹംനാ ലനകൂനന്ന മിനല്‍ ഖാസിരീന്‍(അല്‍ അഅ്‌റാഫ് 23). ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ സ്വന്തത്തോടുതന്നെ അതിക്രമം ചെയ്തിരിക്കുന്നു...