വഖ്ഫ് എന്ന അറബി പദത്തിന്റെ അര്‍ഥം തടഞ്ഞുവെക്കുക (ഹബ്‌സ്) എന്നാണ്. വസ്തുക്കളെ ക്രയവിക്രയങ്ങളില്‍ നിന്ന് തടഞ്ഞുനിര്‍ത്തി, പ്രസ്തുത മുതലില്‍നിന്ന് തേയ്മാനം വരാതെ നിയമാനുസൃതമായി ഉപയോഗപ്പെടുത്തുന്നതിനാണ് സാങ്കേതികമായി വഖ്ഫ് എന്ന് പറയുന്നത്. മുഹമ്മദ് നബി(സ)യുടെ കാലത്തുതന്നെ വഖ്ഫ് സമ്പ്രദായം...
Layout A (with pagination)
ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ പ്രശസ്ത പണ്ഡിതനും പരിഷ്‌കര്‍ത്താവുമാണ് ശാഹ്‌വലിയുല്ലാഹിദ്ദഹ്‌ലവി. ഡല്‍ഹിയിലെ ഒരു പണ്ഡിത കുടുംബത്തില്‍ ഹിജ്‌റഃ 1114 ശവ്വാല്‍ 14 നായിരുന്നു അദ്ദേഹത്തിന്റെ ജനനം. ഖുതുബുദ്ദീന്‍ എന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യകാല നാമം. പണ്ഡിതനായ പിതാവില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യാസം...
ഹിജ്‌റ 661 റബീഉല്‍ അവ്വല്‍ 10ന് ഹീറയിലാണ് ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ്യഃ എന്ന പേരിലറിയപ്പെടുന്ന അഹ്മദ് തഖിയുദ്ദീന്‍ അബുല്‍ അബ്ബാസ് ജനിക്കുന്നത്. പിതാമഹന്റെ മാതാവായ തൈമിയയിലേക്ക് ചേര്‍ന്നാണ് അദ്ദേഹത്തിന്റെ കുടുംബം പ്രസിദ്ധമായത്. താര്‍ത്താരികളുടെ കടന്നാക്രമണ ഭീതിയില്‍ ഡമസ്‌കസിലേക്ക്...
ഹദീസ് പണ്ഡിതന്‍, കര്‍മ്മശാസ്ത്രകാരന്‍, നിയമജ്ഞന്‍ എന്നീ നിലകളിലെല്ലാം തിളങ്ങിയ ഇമാം അഹ്മദ്(റ) അഹ്‌ലുസ്സുന്നത്ത് വല്‍ജമാഅത്തിലെ സുപരിചിതമായ നാല് കര്‍മശാസ്ത്ര സരണികളിലൊന്നായ ഹമ്പലീമദ്ഹബിന്റെ ഉപജ്ഞാതാവാണ്. ഖുര്‍ആന്‍ വ്യാഖ്യാനം, ദൈവശാസ്ത്രം, ഭാഷ, സാഹിത്യം, ചരിത്രം തുടങ്ങിയ...
ഫലസ്തീനിലെ ഗസ്സയില്‍ ഹിജ്‌റാബ്ദം 150 (എ.ഡി. 767) റജബ് മാസത്തില്‍ അസദ് കുടുംബത്തിലെ ബീവി ഫാത്തിമയുടെ മകനായി ശാഫിഈ (റ) പിറന്നു. ഇമാം അബൂഹനീഫഃ(റ) മരണപ്പെടുന്നതും അതേ വര്‍ഷത്തിലായിരുന്നു. ഇമാമിന്റെ ശരിയായ പേര് അബൂ അബ്ദുല്ല മുഹമ്മദുബ്‌നു ഇദ്‌രീസ് അശ്ശാഫിഈ എന്നാണ്. അബൂ അബ്ദുല്ല എന്ന പേരിലാണ്...