നബിയുടെ കാലത്ത് ഖുറൈശി പ്രമാണിമാരിലൊരാളായിരുന്ന അബൂസുഫ്‌യാന്റെ പിതാമഹന്‍ ഉമയ്യത്തുബ്‌നു അബ്ദുശംസിന്റെ സന്താനപരമ്പരയാണ് ബനൂഉമയ്യ, അഥവാ ഉമവികള്‍. ഖുലഫാഉര്‍റാശിദുകള്‍ക്കു ശേഷം ഹിജ്‌റ 41 മുതല്‍ 64 വരെ മുആവിയയുടെ കുടുംബവും 65 മുതല്‍ 132 വരെ ബനൂഉമയ്യയിലെ മറ്റൊരു ശാഖയായ മര്‍വാന്റെ കുടുംബവും ഭരണം...
Layout A (with pagination)
ഒരു വ്യക്തി മറ്റൊരാള്‍ക്ക് പണം കടംകൊടുക്കുമ്പോള്‍ അതിന് ഈടെന്നോണം നിയമദൃഷ്ട്യാ സാമ്പത്തികമൂല്യമുള്ള ഒരു സാധനം ആ കടം ഭാഗികമായോ പൂര്‍ണമായോ വസൂല്‍ചെയ്യാന്‍ കഴിയുംവിധം തീരുമാനിക്കപ്പെടുന്നതിനെ ശരീഅത്തില്‍ പണയം എന്നുപറയുന്നു. ഒരാള്‍ നിശ്ചിതതുക മറ്റൊരാള്‍ക്ക് കടംകൊടുക്കുന്ന വേളയില്‍ കടത്തിന്...
ഭാര്യാഭര്‍ത്താക്കന്‍മാര്‍ പരസ്പരാശ്രിതരും മനസിണക്കവുമുള്ളവരായിരിക്കേണ്ടവരാണ.് ശാരീരികവും മാനസികവും സാമ്പത്തികവുമായ കാര്യങ്ങളിലൊക്കെ അവര്‍ പരസ്പരം ആശ്രിതരാകണം എങ്കിലേ ദാമ്പത്യബന്ധം വിജയത്തിലെത്തിക്കാന്‍ കഴിയൂ. വിശപ്പടക്കാന്‍ അവര്‍ക്ക് ഭക്ഷണം നല്‍കുന്നതും ഭയത്തില്‍നിന്ന് അവര്‍ക്ക്...
നമ്മളെല്ലാവരും സ്‌നേഹം ആഗ്രഹിക്കുന്നവരാണ്. മനുഷ്യന്റെ നൈസര്‍ഗികചോദനയാണ് സ്‌നേഹം കൊതിക്കുക എന്നത്. അതുകൊണ്ടാണ് ഇസ്്‌ലാം വിവാഹത്തെ പ്രോത്സാഹിച്ചത്. അതോടെ ഈമാനിന്റെ മൂന്നില്‍ രണ്ട് ഭാഗം പൂര്‍ത്തിയാകുന്നു എന്നാണ് ദീന്‍ പഠിപ്പിക്കുന്നത്. അതിനാല്‍ കഥയിലെ രാജകുമാരന്റെ സുന്ദരിയായ...
ഒരു വസ്തു മറ്റൊരു വസ്തുവിന് പകരമായി ക്രയവിക്രയം ചെയ്യുന്നതിനാണ് അറബിയില്‍ ബൈഅ് എന്ന് പറയുന്നത്. പ്രത്യേക നിബന്ധനകളോടെ ധനവും ധനവും തമ്മില്‍ ക്രയവിക്രയം നടത്തുക എന്നതാണ് കച്ചവടത്തിന്റെ അടിസ്ഥാനം. അല്ലാഹു കച്ചവടം അനുവദനീയമാക്കിയിരിക്കുന്നു എന്ന് ഖുര്‍ആന്‍ പറയുന്നു. തൊഴിലുകളില്‍ ഏറ്റവും ഉത്തമ...