വലീദിനുശേഷം സഹോദരന്‍ ഖലീഫയാകണമെന്ന് പിതാവ് അബ്ദുല്‍മലിക് മുന്‍കൂട്ടി നിശ്ചയിച്ചിരുന്നു. അതനുസരിച്ച് മരണശേഷം സുലൈമാന്‍ സ്ഥാനാരോഹണം ചെയ്തു. രണ്ടരവര്‍ഷമാണ് ഇദ്ദേഹത്തിന്റെ ഭരണകാലം. മുന്‍ഖലീഫമാരുടെ കാലത്ത് പ്രശസ്ത വിജയങ്ങള്‍ നേടിയ മൂന്ന് സേനാനായകന്‍മാരുടെ ദാരുണമായ അന്ത്യമായിരുന്നു ഇക്കാലത്ത്...
Layout A (with pagination)
അബ്ദുല്‍ മലികിന്റെ മരണത്തെ തുടര്‍ന്ന് ഹിജ്‌റ 86 ല്‍ അദ്ദേഹത്തിന്റെ പുതന്‍ വലീദ് അധികാരത്തിലേറി. ഹിജ്‌റ 86 മുതല്‍ 96 വരെ ഭരണം നടത്തിയ വലീദ് ഇസ്‌ലാമികരാഷ്ട്രം വളരെ വിസ്തൃതമാക്കുകയും ജനക്ഷേമകരമായ നിരവധി പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം കുറിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ കാലത്ത്...
ദുര്‍ബലനും രോഗിയുമായ മുആവിയ രണ്ടാമന് സിറിയക്കാര്‍ ബൈഅത്തു ചെയ്‌തെങ്കിലും ഖലീഫയാകുവാന്‍ അദ്ദേഹം ഇഷ്ടപ്പെട്ടില്ല. 40 ദിവസം ഖലീഫസ്ഥാനം വഹിച്ച മുആവിയ പിന്‍ഗാമിയെ നിശ്ചയിക്കുവാനുള്ള അധികാരം സമുദായത്തെ ഏല്‍പ്പിച്ചു. അധികാരം പൂര്‍ണമായി നഷ്ടപ്പെടുമോ എന്ന് ഉമവികള്‍ ഭയപ്പെട്ടു. അതിനാല്‍ അവര്‍...
മദീനയില്‍ ജനിച്ചു വളര്‍ന്ന പണ്ഡിതനും വാഗ്മിയും സാഹിത്യകാരനുമായിരുന്ന അബ്ദുല്‍ മലിക് ബിന്‍ മര്‍വാന്‍ ഉമയ്യ വംശത്തിലെ പ്രഗത്ഭഭരണാധികാരികളില്‍ ഒരാളായി അറിയപ്പെടുന്നു. അബ്ദുല്‍ മലിക് ഖലീഫാസ്ഥാനം ഏറ്റെടുത്തതോടുകൂടി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അധികാരത്തിനുവേണ്ടി രംഗത്തുവരുന്നവരെ നേരിട്ടു...
മുആവിയക്കു ശേഷം ഖലീഫയെ മുസ്‌ലിംകള്‍ കൂടിയാലോചിച്ച് നിശ്ചയിക്കണം എന്ന ഉപാധിയോടെയാണ് ഹസന്‍ബിന്‍അലി(റ) മുആവിയയ്ക്ക് ഖിലാഫത്ത് ഒഴിഞ്ഞുകൊടുത്തത്. എന്നാല്‍ ഈ കരാര്‍ ലംഘിച്ചുകൊണ്ട് മുആവിയ തന്റെ മകന്‍ യസീദിനെ പിന്‍ഗാമിയായി നിശ്ചയിച്ചു. യസീദിനെ ഖലീഫയായി നിശ്ചയിച്ച നടപടിയെ പ്രമുഖ സ്വഹാബിമാരായ...