മഹ്ദിക്കുശേഷം പുത്രന്‍ മുഹമ്മദുല്‍ ഹാദി ഹി. 169 ല്‍ അധികാരമേറ്റു. ഒരുവര്‍ഷം മാത്രമായിരുന്നു അദ്ദേഹത്തിന്റെ ഭരണം. ഹാദിയുടെ മരണത്തെ തുടര്‍ന്ന് 22 വയസ്സുമാത്രമുണ്ടായിരുന്ന സഹോദരന്‍ ഹാറൂണ്‍ അല്‍റഷീദ് അധികാരമേറ്റു. ഹാറൂന്‍ അല്‍റഷീദ് 23 വര്‍ഷം ഭരണം നടത്തി. അബ്ബാസീ ഖലീഫമാരില്‍ ഏറ്റവുമധികം...
Layout A (with pagination)
മന്‍സൂറിന്റെ മരണശേഷം പുത്രന്‍ മുഹമ്മദുല്‍ മഹ്ദി ഭരണമേറ്റു. ലോലഹൃദയനും സുഖലോലുപനുമായിരുന്നെങ്കിലും ഉത്തരവാദിത്വബോധമുള്ള ഭരണാധികാരിയായിരുന്നു ഇദ്ദേഹം. മന്‍സൂറിന്റെ കാലത്ത് നടന്ന കലാപങ്ങളില്‍ പിടിച്ചെടുത്ത സ്വത്തുക്കള്‍ അക്രമമര്‍ദ്ദനങ്ങള്‍ക്ക് വിധേയരായവര്‍ക്ക് അദ്ദേഹം തിരിച്ചുകൊടുത്തു...
ഉമവീ കുടുംബത്തിലെ അധികാര മത്സരത്തിനുപുറമെ ഭരണനേതൃത്വം കരസ്ഥമാക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്ന മറ്റു ചില വിഭാഗങ്ങളുമുണ്ടായിരുന്നു. ഹാശിം കുടുംബത്തിലെ രണ്ടു ശാഖകളായ അലവികളും അബ്ബാസികളുമാണ് അക്കൂട്ടത്തില്‍ മുന്‍പന്തിയിലുണ്ടായിരുന്നത്. നാലാം ഖലീഫ അലി(റ)വിന്റെ പിന്‍ഗാമികളെന്ന നിലക്ക് ഭരണം തങ്ങളുടെ...
ഉമവീ വംശത്തിലെ അവസാനത്തെ ഖലീഫയായിരുന്നു മര്‍വാനുബ്‌നു മുഹമ്മദ്. സമര്‍ഥനായ ഭരണാധികാരിയായിരുന്നു അദ്ദേഹം. അങ്ങേയറ്റം ശിഥിലമായിക്കഴിഞ്ഞ ആഭ്യന്തര രംഗം ഭദ്രമാക്കുവാനുള്ള അദ്ദേഹത്തിന്റെ പരിശ്രമങ്ങള്‍ വിജയിച്ചില്ല. രാജകുടുംബത്തിനുള്ളിലെ അധികാര വടംവലി ഒരുഭാഗത്ത്. മറുഭാഗത്ത് ഉമവികളും...
പകരം നിശ്ചയിച്ച് (അത് തുകയോ മറ്റു വസ്തുക്കളോ ആകാം) ഒരു വസ്തുവിന്റെ പ്രയോജനം ഉപയോഗപ്പെടുത്താന്‍ കരാറിലേര്‍പ്പെടുന്നതിനാണ് ശരീഅത്തിന്റെ ഭാഷയില്‍ വാടകഇടപാട്(അല്‍ഇജാറഃ) എന്ന് പറയുന്നത്. ഫലവൃക്ഷങ്ങള്‍, നാണയങ്ങള്‍, ഭക്ഷണങ്ങള്‍, പാല്‍ ആവശ്യത്തിനുള്ള കന്നുകാലികള്‍ എന്നിവ വാടകയിടപാടിന്...