ഷാ വലിയുല്ലാഹിദ്ദഹ്‌ലവി ആവിഷ്‌കരിച്ച ആശയാടിത്തറയില്‍നിന്നുകൊണ്ട് രൂപീകരിക്കപ്പെട്ട ഒരു സമ്പൂര്‍ണ ഇസ്‌ലാമിക പ്രസ്ഥാനമാണ് തഹ്‌രീകെ മുജാഹിദീന്‍ അഥവാ മുജാഹിദീന്‍ പ്രസ്ഥാനം. ഷാ വലിയുല്ലാഹിദ്ദഹ്‌ലവിയുടെ പൗത്രന്‍ ഷാ ഇസ്മാഈല്‍ ശഹീദും വലിയുല്ലായുടെ മകന്‍ ഷാ അബ്ദുല്‍ അസീസിന്റെ ശിഷ്യന്‍ സയ്യിദ്...
Layout A (with pagination)
പതിനെട്ടാം നൂറ്റാണ്ടില്‍ അറേബ്യന്‍ ഉപഭൂഖണ്ഡത്തില്‍ ഖുര്‍ആനും സുന്നത്തും അടിസ്ഥാനമാക്കി ഒരു വിപ്ലവം തന്നെ സൃഷ്ടിച്ച നവോത്ഥാന നായകനാണ് ശൈഖ് മുഹമ്മദുബ്‌നു അബ്ദില്‍ വഹ്ഹാബ്. ഡല്‍ഹിയില്‍ ഷാ വലിയുല്ലാ എന്ന പരിഷ്‌കര്‍ത്താവിനെ സൃഷ്ടിച്ച അതേ സാമൂഹിക-രാഷ്ട്രീയ സാഹചര്യമാണ് ഏതാണ്ട് അതേകാലത്തുതന്നെ...
ഇന്ത്യലെ മുസ്‌ലിംഭരണം ജീര്‍ണതയുടെ പാരമ്യതയിലെത്തിയ ഒരു ചരിത്രസന്ധിയില്‍ നവോത്ഥാന ദൗത്യവുമായി രംഗപ്രവേശം ചെയ്ത പരിഷ്‌കര്‍ത്താവാണ് മുജദ്ദിദ് അല്‍ഫസാനി (രണ്ടാം സഹസ്രാബ്ദത്തിലെ പരിഷ്‌കര്‍ത്താവ്) എന്ന അപരാഭിധാനത്താല്‍ അിറയപ്പെട്ട ശൈഖ് അഹമ്മദ് സര്‍ഹിന്ദി. രണ്ടാം ഖലീഫ ഉമറുല്‍ ഫാരൂഖിന്റെ...
ഖിലാഫത്തുര്‍റാശിദഃക്ക് ശേഷം ഉദയംകൊണ്ട ലക്ഷണമൊത്ത ആദ്യത്തെ പരിഷ്‌കര്‍ത്താവായി പൂര്‍വികരും ആധുനികരുമായ എല്ലാവരും ഗണിക്കുന്നത് ഉമര്‍ രണ്ടാമന്‍ എന്നറിയപ്പെടുന്ന ഉമവീ ഖലീഫഃ ഉമറുബ്‌നു അബ്ദില്‍ അസീസിനെയാണ്. ഒരു സമ്പൂര്‍ണ പരിഷ്‌കര്‍ത്താവിനുണ്ടാകേണ്ട എല്ലാ ഗുണവിശേഷങ്ങളും ഏതാണ്ട് പൂര്‍ണമായിത്തന്നെ...
എഴുപതിലധികം രാജ്യങ്ങളിലായി ലോകത്ത് 700 ഓളം ഇസ്‌ലാമിക് ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ആസ്തി അടിസ്ഥാനമാക്കിയാണ് അവ പ്രവര്‍ത്തിക്കുന്നത്. സാധാരണ ബാങ്കുകള്‍ കടം കൊടുക്കലിന് പ്രാധാന്യം നല്‍കുമ്പോള്‍ ഇസ്‌ലാമിക് ബാങ്കുകള്‍ പ്രാധാന്യം നല്‍കുന്നത് നിക്ഷേപത്തിനാണ്. ഇത്തരം ബാങ്കുകള്‍...