Layout A (with pagination)

പങ്കാളിത്തം

കൂട്ടുസംരംഭങ്ങളെപ്പറ്റി

മൂലധനവും സ്വയംസംരംഭകത്വവും(അധ്വാനം) ഒന്നിലേറെ ആളുകളുടേതാവുകയും അത് ലാഭകരമായ ഉത്പാദനസംരംഭമായി വിജയിപ്പിക്കുകയും ചെയ്യുന്നതിനെയാണ് കൂട്ടുസംരംഭം അഥവാ പാര്‍ട്ട്ണര്‍ഷിപ്പ് ബിസിനസ് എന്ന് പറയുന്നത്. മൂലധനവും സംരംഭനടത്തിപ്പും വെവ്വേറെ ആളുകളോ അതല്ല പങ്കാളികളെല്ലാവരുമോ ചെയ്യുകയാണെങ്കില്‍ ലാഭം...

Read More
ആധുനിക ഇസ്‌ലാമിക ലോകം

ഇസ്‌ലാമിക ലോകം ഇന്ന്

ലോകത്തിലെ ഏതാണ്ടെല്ലാ രാജ്യങ്ങളിലും ഇന്ന് മുസ്‌ലിം പൗരന്‍മാരുണ്ട്. മൊത്തം മുസ്‌ലിം ജനസംഖ്യ 180 കോടിയില്‍ കവിയുമെന്നാണ് കണക്ക്. മുസ്‌ലിം ജനസംഖ്യ 50 ശതമാനത്തില്‍ കൂടുതലുള്ള 60-ഓളം രാജ്യങ്ങളുണ്ട്. അവയില്‍ മിക്ക രാജ്യങ്ങളും ഇസ്‌ലാമിനെ ഔദ്യോഗികമതമായി അംഗീകരിച്ചവയാണ്. അവയുടെ പേരുവിവരം ചുവടെ:...

Read More
ജമാഅത്തെ ഇസ്‌ലാമി

ജമാഅത്തെ ഇസ്‌ലാമി

ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ ഇസ്‌ലാമിക പ്രസ്ഥാനം. 1941 ആഗസ്റ്റ് 26 ന് ലാഹോറില്‍ രൂപീകരിച്ചു. മൗലാനാ സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദിയാണ് രൂപീകരണത്തിന് നേതൃത്വം നല്‍കിയത്. ഇന്ത്യ, പാകിസ്താന്‍, ബംഗ്ലാദേശ്, കശ്മീര്‍, ശ്രീലങ്ക എന്നിവിടങ്ങളില്‍ സ്വതന്ത്രസംഘടനകളായി പ്രവര്‍ത്തിക്കുന്നു. ആദര്‍ശവും...

Read More
ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍

അല്‍ ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍

ആധുനിക ലോകത്തെ ഏറ്റം പ്രധാനമായ ഇസ്‌ലാമിക പ്രസ്ഥാനങ്ങളിലൊന്നാണ് അല്‍ ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍. യുഗപ്രഭാവനായ ഇസ്‌ലാമികചിന്തകനും പണ്ഡിതനും പ്രസംഗകനും സംഘാകനുമായ ഹസനുല്‍ബന്നയാണ് സ്ഥാപകനേതാവ്. പതിനേഴ് വര്‍ഷത്തിനിടയില്‍ മുപ്പതിനായിരം പ്രഭാഷണങ്ങള്‍ നടത്തുകയും അത്രതന്നെ സമ്മേളനങ്ങള്‍...

Read More
നൂര്‍സി പ്രസ്ഥാനം

നൂര്‍സി പ്രസ്ഥാനം

ഉസ്മാനീ ഖിലാഫത്ത് തകര്‍ച്ചയെ നേരിട്ടുകൊണ്ടിരുന്ന സമയത്ത് തുര്‍ക്കിയില്‍ ബദീഉസ്സമാന്‍ സഈദ് നൂര്‍സി സ്ഥാപിച്ച നൂര്‍സി പ്രസ്ഥാനം, ഇരുപതാം നൂറ്റാണ്ടിലെ ഇസ്‌ലാമിക നവോത്ഥാന ചരിത്രത്തിലെ ഒരു പ്രധാന നാഴികക്കല്ലാണ്. അത്താതുര്‍ക്കിന്റെ നേതൃത്വത്തില്‍ തുര്‍ക്കിയില്‍ പാശ്ചാത്യവല്‍ക്കരണവും ഇസ്‌ലാം...

Read More

Topics