ചോദ്യം: സമുദ്രജലത്തില്‍നിന്നുയരുന്ന നീരാവിയാണ് മഴയായി വര്‍ഷിക്കുന്നതെന്ന് ശാസ്ത്രം പറയുന്നു. മഴ ആകാശത്തുനിന്നു വര്‍ഷിക്കുന്നു എന്ന് ഖുര്‍ആനും. ഇതു പരസ്പരവിരുദ്ധമല്ലേ? ഉത്തരം: ഇതില്‍ ഒരു പൊരുത്തക്കേടുമില്ല. ‘അവന്‍ ആകാകത്തുനിന്ന് മഴയിറക്കി’, ‘നാം ആകാശത്തുനിന്ന്...
Layout A (with pagination)
ചോദ്യം: ആകാശം പല നിറങ്ങള്‍ ചേര്‍ന്നതാണെന്നും അതില്‍ നമ്മോട് ഏറ്റവും അടുത്തുനില്‍ക്കുന്ന നിറം നീലയാണെന്നും അതാണ് നാം കാണുന്നതെന്നും ശാസ്ത്രജ്ഞന്‍മാര്‍ പറയുന്നു. എന്നാല്‍, അല്ലാഹു ഖുര്‍ആനില്‍ ഇങ്ങനെ പറയുന്നത് കാണാം. ”നിങ്ങള്‍ ആകാശത്തെ നോക്കുന്നില്ലേ; എങ്ങനെയാണ്...
ചോദ്യം: ഭൂമിയാണ് കറങ്ങുന്നതെന്നും സൂര്യന്‍ സ്ഥിരമായി നില്‍ക്കുകയാണെന്നും ശാസ്ത്രജ്ഞന്‍മാര്‍ പറഞ്ഞിരുന്നു. പക്ഷേ, അല്ലാഹു ഖൂര്‍ആനില്‍ ഇങ്ങനെ പറയുന്നു: ”സൂര്യനെയും അവന്‍ കീഴ്‌പ്പെടുത്തിത്തന്നു. എല്ലാം ഒരു നിശ്ചിത അവധിവരെ ചരിച്ചുകൊണ്ടിരിക്കും.” ഇതെങ്ങനെ ശരിയാകും...
ചോദ്യം: എന്തുകൊണ്ടാണ് വിശുദ്ധ ഖുര്‍ആന്‍ സാധാരണ ലിപിയില്‍ അച്ചടിക്കാത്തത്? വായിക്കാന്‍ അതല്ലേ സൗകര്യം? വിദ്യാര്‍ഥികള്‍ക്ക് പാരായണം ചെയ്യാനും മനഃപാഠമാക്കാനും എഴുതാനുമെല്ലാം അതാണല്ലോ എളുപ്പം. അങ്ങനെ ചെയ്യുന്നത് ശര്‍ഇന് വിരുദ്ധമാണോ? വിദ്യാര്‍ഥികളെ പഠിപ്പിക്കുന്നതിനിടയില്‍ ഖുര്‍ആന്‍...
പരസ്പരബന്ധമുള്ള രണ്ട് സാങ്കേതിക സംജ്ഞകളാണ് ഇസ്ലാമിക ശരീഅത്തും ഇസ്ലാമിക ഫിഖ്ഹും. എന്നാല്‍ അവ പൂരകങ്ങളോ പര്യായപദങ്ങളോ അല്ല. ആശയവ്യാപ്തിയും പദവിയും വിപുലമായ സാങ്കേതിക സംജ്ഞയാണ് ഇസ്ലാമിക ശരീഅത്ത്. ഇസ്ലാമിക ജ്ഞാനമണ്ഡലങ്ങളുടെ സാകല്യമാണ് ഇസ്ലാമിക ശരീഅത്ത്. ഫിഖ്ഹിനെ അപേക്ഷിച്ച് സാമാന്യപദമാണ്...