വികാരവും സ്‌നേഹവും കണ്ണീരുമാണ് സ്ത്രീ. വാല്‍സല്യത്തിനും തലോടലിനും ലാളനയ്ക്കുമായി കൊതിച്ച് കൊണ്ടിരിക്കുന്ന പ്രകൃതമാണ് അവളുടേത്. പുരുഷന്റെ വാരിയെല്ലില്‍ നിന്ന് അവള്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് അവന്റെ ഹൃദയത്തോടും ആത്മാവിനോടും ശ്വാസാച്ചോസത്തോടും ചേര്‍ന്ന് നില്‍ക്കുന്നതിന് വേണ്ടിയാണ്...
Layout A (with pagination)
പ്രയാസത്തോടൊപ്പം എളുപ്പമുണ്ട്, പട്ടിണിയുടെ കൂടെ സമൃദ്ധിയും, ദാഹത്തിന്റെ കൂടെ ശമനവും, രോഗത്തിന്റെ കൂടെ സൗഖ്യവും കടന്ന് വരിക തന്നെ ചെയ്യുന്നതാണ്. കാണാതായവന്‍ തിരിച്ച് വരികയും, വഴിതെറ്റിയവന്‍ ശരിയായ വഴി കണ്ടെത്തുകയും, പ്രയാസം പരിഹരിക്കപ്പെടുകയും, ഇരുള്‍ നീങ്ങി പ്രകാശം പരക്കുകയും ചെയ്‌തേക്കും...
ലോകത്ത് അഴിഞ്ഞാടിക്കൊണ്ടിരിക്കുന്ന സയണിസ്റ്റ് ഭീകരതയുടെ കാരണങ്ങള്‍ കേവലം മതപരവും ആദര്‍പരവുമാണെന്ന് ചിലര്‍ വിലയിരുത്താറുണ്ട്. എന്നാല്‍ യാഥാര്‍ത്ഥ്യത്തിന്റെ ഒരു ചെറിയ ഭാഗം മാത്രമാണ് ഇത്. സയണിസ്റ്റ് നിലപാടിനെ പൂര്‍ണമായി അളന്നെടുത്ത അഭിപ്രായമല്ല അത്. മതപരവും, ആദര്‍ശപരവുമായ പരിഗണനനേക്കാള്‍...
ഒരു ആപത്ത് വിശ്വാസിയെ ആത്മവിചാരണക്ക് പ്രേരിപ്പിക്കുമെന്നതാണ് അതിന്റെ ഏറ്റവും പ്രയോജനകരമായ മുഖം. ദുരന്ത സന്ദര്‍ഭങ്ങളില്‍ ക്ഷമയവലംബിക്കുമ്പോള്‍ അല്ലാഹുവിന്റെ അടുത്ത് പദവി അധികരിക്കുന്നു എന്നതോടൊപ്പം തന്നെ, അടിമയുടെ ഭാഗത്ത് നിന്ന് സംഭവിച്ച വീഴ്ചയുടെ ഫലമായിരിക്കും പ്രസ്തുത ദുരന്തമെന്ന...
ഹൃദയത്തിന് അന്നവും, കണ്ണുകള്‍ക്ക് കുളിര്‍മയുമാണ് ദൈവസ്മരണ. അത് മനസ്സിനെ ആനന്ദിപ്പിക്കുകയും അനുഗ്രഹങ്ങള്‍ സമ്പാദിക്കുകയും പ്രതികാരത്തെ പ്രതിരോധിക്കുകയും ചെയ്യുന്നു. അല്ലാഹു നല്‍കിയ മഹത്തായ അനുഗ്രഹമാണ് അത്. അതിന്റെ മാധുര്യം ആസ്വദിച്ചവര്‍ക്ക് മാത്രമെ അത് മനസ്സിലാവുകയുള്ളൂ. അതേക്കുറിച്ച്...