പ്രപഞ്ചത്തിലെ സകലവസ്തുക്കളും നശിച്ചാലും മാറ്റമില്ലാതെ നിലനില്‍ക്കുന്ന ഒരേ ഒരു അസ്തിത്വമാണ് അല്ലാഹുവിന്റേത്. അല്ലാഹു അനന്തനും അനാദിയുമാണ്. ”നിന്റെ റബ്ബിന്റെ പ്രൗഢവും മഹത്തരവുമായ അസ്തിത്വം മാത്രമേ അവശേഷിക്കുന്നതുള്ളൂ”. (അര്‍റഹ്മാന്‍: 27)
Layout A (with pagination)
അല്ലാഹു സൃഷ്ടികര്‍മം നിര്‍വഹിക്കുന്നത് മുന്‍ മാതൃകയില്ലാതെയാണ്. അതുപോലെ അല്ലാഹു സത്തയിലും ഗുണങ്ങളിലും കര്‍മങ്ങളിലും അവന് തുല്യരായി ആരുമില്ല. വീണ്ടും ഈ സൃഷ്ടി ജാലങ്ങളെ മടക്കിക്കൊണ്ടുവരാനും കഴിവുറ്റവനാണ് അല്ലാഹു. അതുപോലെ അല്ലാഹുവിന്റെ അസ്തിത്വനു തുല്യമായി യാതൊന്നും അവന് മുമ്പോ ശേഷമോ...
മനുഷ്യഹൃദയങ്ങളെ നേര്‍മാര്‍ഗത്തിലേക്ക് നയിക്കുന്നവനാണല്ലാഹു. നന്‍മയുടെയും തിന്‍മയുടെയും മാര്‍ഗമേതെന്ന് വ്യക്തമായി പഠിപ്പിക്കുന്നതിനായി അല്ലാഹു പ്രവാചകന്‍മാരെയും ദൈവിക ഗ്രന്ഥങ്ങളെയും ഇറക്കി. ഖുര്‍ആനില്‍ ഒന്നാം അധ്യായത്തില്‍തന്നെ ‘വഴികാട്ടിത്തരണേ’ എന്ന പ്രാര്‍ഥനയും രണ്ടാം...
പ്രത്യക്ഷനായ അല്ലാഹു സ്വയം പ്രകാശമുള്ളവനും മറ്റുള്ളവയെ പ്രകാശിപ്പിക്കാന്‍ കഴിവുള്ളവനുമാണ്. അല്ലാഹുവിന്റെ പ്രകാശത്തില്‍നിന്നാണ് എല്ലാ പ്രകാശങ്ങളും ഉത്ഭവിച്ചിരിക്കുന്നത്.
രണ്ടു ദശാബ്ദങ്ങള്‍ക്കുമുമ്പ് ഞാന്‍ ഇസ് ലാമിനെക്കുറിച്ച് ചിന്തിച്ചപ്പോള്‍ ചില വിഷയങ്ങള്‍ എന്നില്‍ മടുപ്പുളവാക്കി. കുട്ടിയായിരിക്കുമ്പോള്‍ ഓടിക്കളിച്ച് ചിരിച്ചുല്ലസിക്കാറുണ്ടായിരുന്നു ഞാന്‍. അന്യോന്യം തമാശകള്‍ പറയും. പക്ഷേ, എന്റെ പരിചിതവൃത്തത്തിലുള്ള മതപണ്ഡിതര്‍, അവരുടെ മുഖം സദാ...