ഉത്തരേന്ത്യന്‍ മുസ്‌ലിംകളേക്കാളും ഉഥ്മാനിയ ഖിലാഫത്തിനോട് രാഷ്ട്രീയ മനോഭാവം കേരള മുസ്‌ലിംകള്‍ പുലര്‍ത്തിയിരുന്നു. നൂറ്റാണ്ടുകളായി കേരളക്കരയിലെ മുസ്‌ലിംകള്‍ സമുദ്ര വാണിജ്യത്തിലൂടെ ഖിലാഫത്തിന്റെ പല കേന്ദ്രങ്ങളുമായും ബന്ധം ശക്തിപ്പെടുത്തിയിരുന്നു. 1900 ലെ തുര്‍ക്കിഈജിപ്ഷ്യന്‍ അതിര്‍ത്തി...
Layout A (with pagination)
കമ്പോളകുത്തക സ്ഥാപിക്കുകയെന്ന ലക്ഷ്യത്തോടെ രൂപം കൊണ്ട ഈസ്റ്റിന്‍ന്ത്യാ കമ്പനി ഇന്ത്യയിലെ നാട്ടുരാജാക്കന്‍മാരുടെ രാഷ്ട്രീയകാര്യങ്ങളില്‍ ഇടപെടരുതെന്ന നയമാണ് ആദ്യഘട്ടങ്ങളില്‍ സ്വീകരിച്ചത്. എന്നാല്‍ വ്യാപാരതാല്‍പര്യങ്ങള്‍ സംരക്ഷിക്കപ്പെടണമെങ്കില്‍ രാഷ്ട്രീയം തങ്ങളുടെ ഇച്ഛക്കനുസൃതമായിരിക്കണം...
ഇന്ത്യയില്‍ ഭരണംനടത്തിക്കൊണ്ടിരുന്ന മുഗള്‍രാജവംശത്തിന്റെ രാഷ്ട്രീയ- സാമൂഹികസംവിധാനങ്ങളുടെ ദൗര്‍ബല്യം വൈദേശികശക്തികള്‍ക്ക് പ്രത്യേകിച്ചും ബ്രിട്ടീഷുകാര്‍ക്ക് അധിനിവേശംചെയ്യുന്നതിന് സഹായകരമായി വര്‍ത്തിച്ചു.വ്യവസായവത്കൃത യൂറോപ്പിന് കൈമുതലായുണ്ടായിരുന്ന ആയുധങ്ങളും സാമ്പത്തികവീക്ഷണവും...
നക്ഷത്രങ്ങളാണ് കുട്ടികള്‍-31 ഞാന്‍ വായിച്ച ഏറ്റവും വലിയ ഗ്രന്ഥം എന്റെ അമ്മയാണ് എന്ന് എബ്രഹാം ലിങ്കണ്‍ പറഞ്ഞിട്ടുണ്ട്. ഡോ. എ.പി.ജെ.അബ്ദുല്‍ കലാം, തന്റെ പിതാവിന്റെ സ്വഭാവ മഹിമയുടെ ആഴം ബോധ്യപ്പെടുത്താന്‍ പറയുന്ന ഒരു ജീവിതാനുഭവം അങ്ങേയറ്റം ഹൃദയ സ്പര്‍ശിയാണ്. ഒരു ദിവസം അത്താഴത്തിന്...
ഖുര്‍ആന്‍ ചിന്തകള്‍ ഭാഗം- 14 നമ്മള്‍ സാധാരണയായി ഗ്രന്ഥങ്ങള്‍ക്ക് നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങളൊന്നും തന്നെ വിശുദ്ധ ഖുര്‍ആന്‍ പുലര്‍ത്തുന്നില്ല എന്നത് ‘സൂറത്തുകളും അധ്യായങ്ങളും ഒന്നല്ല’ എന്ന കുറിപ്പില്‍ സൂചിപ്പിച്ചിരുന്നല്ലോ. ആയത്തുകള്‍ എന്ന് പറയുന്നത് യഥാര്‍ത്ഥത്തില്‍...