യാഥാസ്ഥിതികചിന്തകളൊന്നുമില്ലാതിരുന്ന മോഡേണ്‍ യുവതിയായിരുന്നു ഞാന്‍. വ്യക്തിത്വം തികച്ചും പുഴുക്കുത്തുകള്‍ നിറഞ്ഞതും. ഏതാണ്ട് അഞ്ചുവര്‍ഷം മോഡല്‍ രംഗത്ത് പ്രവര്‍ത്തിച്ചു. ആ ഘട്ടത്തില്‍ മയക്കുമരുന്നിന് അടിമയായിരുന്നു. എന്നിട്ടും എനിക്ക് ഗണിതശാസ്ത്രം നിഷ്പ്രയാസം വഴങ്ങിയിരുന്നു...
Layout A (with pagination)
ആഴ്ചകള്‍ക്ക് മുമ്പാണ് ഷാര്‍ലി എബ്ദൊ എന്ന പേര് ലോകം കേട്ടിട്ടുപോലുമുണ്ടായിരുന്നില്ല. ദൗര്‍ഭാഗ്യവശാല്‍, മുസ്‌ലിംകളെന്ന് വിളിക്കപ്പെടുന്ന ചില ബുദ്ധിഹീനരായ, ക്രുദ്ധരായ ചെറുപ്പക്കാര്‍ ഒരു ഡസനോളം ആളുകളെ കൊന്നു. അതോടെ മുസ്‌ലിംകുട്ടികളുടെ അവസ്ഥയ്ക്ക് പൊടുന്നനെ മാറ്റംസംഭവിച്ചു.
തെഹ്‌റാന്‍: മുഖംകാണാത്ത വിധം പ്രവാചകന്‍ മുഹമ്മദ് നബിയെ ചിത്രീകരിക്കുന്ന ഇറാന്‍ സിനിമ ‘മുഹമ്മദ്, മെസഞ്ചര്‍ ഓഫ് ഗോഡ്’നെതിരെ യാഥാസ്ഥിതിക വിഭാഗങ്ങളുടെ വിമര്‍ശനം. എന്നാല്‍, എതിര്‍പ്പ് വകവെയ്ക്കാതെ പ്രവാചകന്റെ ജീവിതവും സന്ദേശവും ലോകത്തിനു മുന്നില്‍ സമര്‍പ്പിക്കാന്‍ തന്നെയാണ് തന്റെ...
ജനസേവനത്തിലൂടെ മൂല്യപ്രദാനം തങ്ങളുടെ കൂടെയുള്ളവരെ ചൂഷണംചെയ്യുകയും അടിമകളാക്കുകയും ചെയ്യുന്നതിനുപകരം അവരെ സേവിക്കുകയും സഹായിക്കുകയും ചെയ്യുന്ന മനസ്സ് നേതൃഗുണത്തിന്റെ അടിസ്ഥാനമാണ്. മുഹമ്മദ് നബി(സ) തന്റെ അനുചരന്‍മാരുടെ കഴിവുകളെ മാനിക്കുകയും അവര്‍ക്ക് സഹായിയായി നിന്നുകൊണ്ട് അവരെ...
മാതാവ് തന്റെ സന്താനങ്ങള്‍ക്കായി ചെയ്യുന്ന കാര്യങ്ങള്‍ അധികമാരും ശ്രദ്ധിക്കുകയോ അതിനെ പ്രോത്സാഹിപ്പിക്കുകയോ ചെയ്യാറില്ല. സന്താനങ്ങളെ മൂല്യമുള്ളവരാക്കി ത്തീര്‍ക്കാന്‍ പകര്‍ന്നുകൊടുക്കുന്ന ഉപദേശങ്ങളും മാതൃകകളും അത്തരം കാര്യങ്ങളില്‍ ഏറ്റവും മഹത്തരമായവയാണ്. അത്തരം പരിചരണങ്ങളും ശ്രദ്ധയും...