വിജയം.. ഏവരും മന്ത്രിക്കുന്ന ഒരു വാക്കാണിത്. അതെങ്ങനെ കരസ്ഥമാക്കാം എന്നതില്‍ ഒട്ടേറെ പ്രഭാഷണങ്ങളും എഴുത്തുകളും പരിശീലനപരിപാടികളും ഉണ്ടായിട്ടുണ്ട്. ഇനിയും അവസാനിക്കാത്ത ഒരു കാര്യപരിപാടിയാണത്. ഏറെയാളുകള്‍ക്കും ജീവിതത്തില്‍ വിജയത്തെക്കവിഞ്ഞ് മറ്റൊന്നും പ്രധാനമല്ല. പക്ഷേ, ഈ...
Layout A (with pagination)
ഫ്രാന്‍സ് ആക്രമണത്തോട് കൂടി ലോകത്ത് ഇസ്ലാം ഭീതി വര്‍ധിച്ചിരിക്കുകയാണ്. മാനവിക മൂല്യങ്ങള്‍ ഏറ്റവുമധികം ഉദ്‌ഘോഷിക്കുന്ന ഒരു മതത്തെ എങ്ങനെ പ്രതിക്കൂട്ടിലാക്കാം എന്ന ചര്‍ച്ചയില്‍ നിന്നാണ് ഐ.എസ് പോലുള്ള സംഘങ്ങള്‍ ഉദയം ചെയ്തതെന്ന് നിരവധി പഠനങ്ങള്‍ തെളിയിച്ചതാണ്.
ഭീകരതയ്‌ക്കെതിരെ അമേരിക്ക രംഗത്തുവന്നപ്പോള്‍ ഇസ്‌ലാമിനെതിരെയുള്ള യുദ്ധമായി അതിനെ അധികമുസ്‌ലിംകളും മനസ്സിലാക്കുകയുണ്ടായി. അതിന്റെ ഭാഗമായി, അമേരിക്കയിലെ ഇസ്‌ലാമികസ്‌കൂളുകളിലും മദ്‌റസകളിലും അധികൃതര്‍ പരിശോധന കര്‍ശനമാക്കി. ഇസ്‌ലാമികസ്ഥാപനങ്ങള്‍ തീവ്രവാദചിന്തകള്‍ക്ക്...
ചോ: ഞാന്‍ വനിതാ ഗൈനക്കോളജിസ്റ്റും ഒബ്‌സ്റ്റട്രീഷ്യനുമാണ്. രോഗികളെ പരിശോധിക്കുന്നതിന്റെ ഭാഗമായി അവരുടെ രഹസ്യഭാഗങ്ങളില്‍ വിരലിട്ട് പരിശോധനനടത്തേണ്ടിവരും. എന്നാല്‍ ഈ റമദാനില്‍ പരിശോധനയുടെ ഇടവേളകള്‍ ഖുര്‍ആന്‍ പാരായണംചെയ്യാന്‍ ആഗ്രഹിക്കുന്നു. പരിശോധന എന്റെ വുദു ബാത്വിലാക്കുമോ...
ദുര്‍ബലചിത്തനായ മനുഷ്യന്‍ ഭീതിയുടെയും ആകാംക്ഷയുടെയും മുള്‍മുനയിലാണ് കഴിഞ്ഞുകൂടുന്നത്. പലപ്പോഴും ആ ഭീതിയും ഉത്കണ്ഠയും അവന്റെ ജീവന്‍തന്നെ നഷ്ടപ്പെടുത്തുമാറ് കടുത്തതായിരിക്കും. അത് നമ്മെ സൃഷ്ടിച്ചതിന്റെ കാര്യമെന്തെന്ന യാഥാര്‍ഥ്യത്തെ വിസ്മൃതിയിലാക്കുന്നു. അല്ലാഹുവെ...