‘നേതൃഗുണമാണ് ഏതൊരു സംഗതിയുടെയും ഉത്ഥാനവും പതനവും തീരുമാനിക്കുന്നത്’ എന്ന് അമേരിക്കയിലെ ഏറ്റവും പ്രശസ്തനായ ലീഡര്‍ഷിപ് ഗുരു ഡോ. ജോണ്‍ .സി. മാക്‌സ്‌വെല്‍ തന്റെ ബെസ്റ്റ് സെല്ലറായ The 21 Irrefutable Laws of Leadership എന്ന പുസ്തകത്തില്‍ പറഞ്ഞിട്ടുണ്ട്. 2002 ല്‍ ഒരു ഇസ്‌ലാമിക്...
Layout A (with pagination)
ഹി. 587(ക്രി.1192)ല്‍ മരണപ്പെട്ട ജമാലുദ്ദീന്‍ ബിന്‍ മഅ്മൂനിന്റെ കൃതികളിലാണ് ചരിത്രമറിയുന്ന ആദ്യത്തെ മൗലിദി (ജന്മദിനാഘോഷം)നെക്കുറിച്ച വിവരണങ്ങളുള്ളത്. ഫാത്തിമി ഭരണകൂടത്തിലെ ഖലീഫയായ അല്‍ അമീറിന്റെ (494-524/1101-1130) കൊട്ടാരത്തില്‍ ഉന്നതപദവിവഹിച്ചയാളായിരുന്നു ജമാലുദ്ദീന്റെ പിതാവ്. ഇബ്‌നുല്‍...
ഇസ്‌ലാമിക വിശ്വാസ പ്രകാരം ലോകത്തിലെ ഏറ്റവും പുണ്യവും പരിപാവനവുമായ പ്രദേശങ്ങളില്‍ രണ്ടാമത്തേതാണ് പ്രവാചക നഗരിയായ മദീന. സ്വാഭാവികമായും മദീന സന്ദര്‍ശനവും അവിടുത്തെ പളളിയിലെ നമസ്‌കാരവും വിശ്വാസികളുടെ ചിരകാലാഭിലാഷവും ആഗ്രഹവുമായിരിക്കും. അതുകൊണ്ടു തന്നെ ലോകത്തിന്‍െ വിവിധ ഭാഗങ്ങളില്‍ നിന്നും...
ചോ: ഭാര്യ എന്റെ മാതാപിതാക്കളുമായി അഭിപ്രായവ്യത്യാസത്തിലാണ്. അതുകാരണം, അവരില്‍നിന്നുമാറി സ്വന്തം വീട്ടിലാണ് ഞങ്ങള്‍ താമസിക്കുന്നത്. എന്നാല്‍ ഇടക്കിടക്ക് ഞാന്‍ മാതാപിതാക്കളെ സന്ദര്‍ശിക്കാറുണ്ട്. അവള്‍ കൂടെ വരാറില്ല. അക്കാര്യത്തില്‍ തന്നോട് നിര്‍ബന്ധം പുലര്‍ത്തരുതെന്നാണ് അവളുടെ ശാസന. അത്...
അല്ലാഹുവിന്റെ അന്ത്യപ്രവാചകനും ലോകാനുഗ്രഹിയുമായ മുഹമ്മദ് നബി(സ)യുടെ ജന്മദിനം, ആനക്കലഹം നടന്ന വര്‍ഷം റബീഉല്‍ അവ്വല്‍ 12 നാണെന്ന് അധികമാളുകളും വിശ്വസിക്കുന്നു.അബ്‌സീനിയന്‍ ചക്രവര്‍ത്തിയായിരുന്ന അബ്രഹത്ത് കഅ്ബ തകര്‍ക്കാന്‍ ആനക്കൂട്ടങ്ങളുമായി വന്ന സംഭവമാണല്ലോ ആനക്കലഹം. പക്ഷേ...