സൈക്കിള്‍ പോലെയാണ് ജീവിതം. അതിന്മേല്‍ കയറി യാത്ര ചെയ്യുന്നവന്‍ നിരന്തരമായി ചലിക്കേണ്ടത് പോലെയാണ് ജീവിതത്തിലും. മുന്നോട്ടുള്ള പ്രയാണമായിരിക്കണം ജീവിതത്തിലെ നമ്മുടെ ചലനങ്ങള്‍. നാം ചലിക്കാതിരിക്കുമ്പോഴും കാലം ചലിച്ച് കൊണ്ടേയിരിക്കുന്നുവെന്ന് മനസ്സിലാക്കണം. നിനക്ക് രാവും പകലും, രാവിലെയും...
Layout A (with pagination)
ബന്ധത്തിലെ ഊഷ്മളതയും മധുരാനുഭവങ്ങളും കൊണ്ടാണ് ദാമ്പത്യ ജീവിതം വ്യതിരിക്തമാകുന്നത്. അതിനാല്‍ തന്നെ തീര്‍ത്തും ആസ്വാദ്യകരമായ പെരുമാറ്റം അതിന് ആവശ്യമാണ്. ഇണകള്‍ക്കിടയില്‍ പ്രണയത്തിന്റെ കെട്ടുകള്‍ ഭദ്രമാക്കുകയും പരസ്പരം താല്‍പര്യവും ആഗ്രഹവും ജനിപ്പിക്കുകയും ചെയ്യുന്ന ഘടകമാണ് അത്. എല്ലാ...
ആദ്യമനുഷ്യനായ ആദമിനെ അല്ലാഹു ഭൂമിയിലെ പ്രതിനിധിയായാണ് സൃഷ്ടിച്ചത്. ഭൂമിയെ അധിവാസയോഗ്യമാക്കുക, ജനനിബിഡമാക്കുക, നാഗരികത നിര്‍മിക്കുക, ജീവിതസൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക, വികസനസംവിധാനം ഒരുക്കുക അങ്ങനെ തുടങ്ങി പലതും പ്രതിനിധിയുടെ ധര്‍മത്തില്‍പെടുന്നു. ഇവയെല്ലാം തടസ്സംകൂടാതെ നടക്കണമെങ്കില്‍...
ഖുര്‍ആന്‍ ചിന്തകള്‍- ഭാഗം1 തീര്‍ച്ചയായും വിശുദ്ധ ഖുര്‍ആന്റെ ആവിഷ്‌കാരത്തില്‍ ഒരു കലയുണ്ട്. സര്‍വാധിപതിയായ പ്രപഞ്ചനാഥന്റെ വചനങ്ങള്‍ക്ക് മറ്റൊന്നിനുമില്ലാത്ത ഒരു പ്രത്യേക വശ്യതയും ഹൃദ്യതയും ഉണ്ടെന്ന വസ്തുത നിസ്തര്‍ക്കമാണ്. സകല വിജ്ഞാനങ്ങളുടെയും ഉറവയും കലവറയുമാണത്. ഹ്രസ്വമായ വിരാമങ്ങളും...
ചാനലുകള്‍ മാറ്റിക്കൊണ്ടിരിക്കെ പുതിയ മോഡല്‍ വസ്ത്രങ്ങളുടെ പ്രദര്‍ശനം എന്റെ ശ്രദ്ധയില്‍ പെടുകയുണ്ടായി. ന്യൂതനമായ ഡിസൈനുകളും, മോഡലുകളും പ്രദര്‍ശിപ്പിക്കുക എന്നതായിരുന്നു പരിപാടിയുടെ മര്‍മം. വാസ്തവത്തില്‍ അവിടെ വസ്ത്ര പ്രദര്‍ശനമല്ല വിവിധ രീതിയിലുള്ള നഗ്നതാ പ്രദര്‍ശനമാണ് നടന്നിരുന്നത് ...