Layout A (with pagination)

‘ഇത് എന്റെ ഇസ് ലാമല്ല’
International

‘ഇത് എന്റെ ഇസ് ലാമല്ല’

സിറിയയിലെ റഖയില്‍നിന്ന് നമ്മുടെ ഉറക്കം ഇല്ലാതാക്കുന്ന ഒരു വാര്‍ത്ത. ഭീകരവാദം ഉപേക്ഷിക്കാന്‍ ഉപദേശിച്ച അമ്മയെ മകന്‍ വെടിവെച്ചുകൊന്നു. ആഗോള ഭീകരസംഘടനയായ ഇസ് ലാമിക് സ്‌റ്റേറ്റ്‌സില്‍ അംഗമായ ഇരുപതുകാരന്‍ അലി സഖ്വര്‍ അല്‍ ഖ്വാസം ആണ് അമ്മ ലെന അല്‍ഖ്വാസത്തെ തലയില്‍ വെടിവെച്ചത്.

Read More
സുന്നത്ത്-Q&A

പഠിക്കാനായി കുട്ടികളെ അടിക്കാന്‍ നിര്‍ദേശിക്കുന്ന ഹദീസ് ?

ചോദ്യം: കുട്ടികള്‍ പഠിക്കുന്നതിന് വേണ്ടി അവരെ അടിക്കാമെന്ന് പറയുന്ന സഹീഹായ ഹദീസ് വല്ലതും വന്നിട്ടുണ്ടോ ? ————— ഉത്തരം:  ഇക്കാര്യത്തില്‍ പ്രമാണയോഗ്യമായ ഹദീസുകളൊന്നും കാണാന്‍ കഴിയുന്നില്ല. മാത്രമല്ല, ശിക്ഷനല്‍കി പഠിപ്പിക്കുന്ന രീതി പ്രവാചക ചര്യയില്‍...

Read More
കര്‍മ്മശാസ്ത്രം-ഫത്‌വ

ഉമ്മയെ തൃപ്തിപ്പെടുത്താന്‍ നമസ്‌കരിച്ചാല്‍

ചോ: താനൊരു കാഫിറാണെന്ന് സ്വയം വിശേഷിപ്പിക്കുന്ന ഒരു കൂട്ടുകാരനുണ്ടെനിക്ക്. പക്ഷേ, അവന്‍ നമസ്‌കാരം കൃത്യമായി നിര്‍വഹിക്കുന്നുണ്ട്.  ഉമ്മ പറഞ്ഞതുകൊണ്ടുമാത്രം, അവരെ പിണക്കേണ്ടെന്ന് കരുതി നമസ്‌കരിക്കുന്നു എന്നാണ് അവന്റെ വിശദീകരണം. ഉമ്മയ്ക്ക് അവന്റെ നിഷേധിസ്വഭാവം അറിയില്ല. യഥാര്‍ഥത്തില്‍ അവന്‍...

Read More
Health

രോഷം ശക്തിയും ദൗര്‍ബല്യവുമാണ്

ജീവിതവ്യവഹാരങ്ങളില്‍ സമര്‍ഥമായി ഇടപെടാനും നിലനില്‍പ്പ് ഉറപ്പുവരുത്താനും ആവശ്യമായ വിവിധ കഴിവുകള്‍ പ്രദാനം ചെയ്തുകൊണ്ടാണ് ദൈവം മനുഷ്യരെ ഭൂമിയിലേക്കയച്ചത്. സ്‌നേഹിക്കാനും രോഷം പ്രകടിപ്പിക്കാനും ചിന്തിക്കാനും വിഭാവനം ചെയ്യാനുമുള്ള കഴിവുകള്‍ വേണ്ടത്ര അളവില്‍ വ്യക്തിയില്‍ പ്രകടമാവുമ്പോള്‍...

Read More
വിശ്വാസം-ലേഖനങ്ങള്‍

മഹാന്മാരുടെ ലക്ഷണങ്ങള്‍

‘നിങ്ങള്‍ സംസാരിക്കുകയും കാര്യങ്ങള്‍ മനസ്സിലാക്കുകയും ചെയ്യുക’യെന്ന് സാധാരണയായി അറബികള്‍ പറയാറുണ്ട്. ഓരോ മനുഷ്യന്റെയും ബൗദ്ധിക നിലവാരത്തെയും, മൂല്യത്തെയും, കാര്യങ്ങളിലുള്ള അഭിപ്രായത്തെയും അടയാളപ്പെടുത്തുന്നത് അവരുടെ വായില്‍ നിന്ന് പുറത്ത് വരുന്ന വാക്കുകള്‍ തന്നെയാണ്...

Read More

Topics