മുസ് ലിം വനിതകളെക്കുറിച്ച് ലോകത്തിന്റെ തെറ്റിദ്ധാരണകളെ തിരുത്തിയും അവര്‍ ശിരോവസ്ത്രത്തിനുള്ളി അടിമത്തം പേറുകയാണെന്ന വിമര്‍ശകരുടെ വാദങ്ങളുടെ മുനയൊടിച്ചും നിരവധി കായിക മേഖലകളില്‍ മികച്ച നേട്ടം കൊയ്യുകയാണ് ഹിജാബണിഞ്ഞ ചില അമേരിക്കന്‍ മുസ് ലിം വനിതകള്‍. ശിരോവസ്ത്രമണിഞ്ഞ് തങ്ങളുടെ കായിക...
Layout A (with pagination)
ചോദ്യം: എന്റെ ഭാര്യ മുടി ഡൈചെയ്യാനും വെട്ടിച്ചെറുതാക്കാനും ഉദ്ദേശിക്കുന്നു. ഇക്കാര്യത്തിലെ ഇസ് ലാമിന്റെ മതവിധി ? —————————- ഉത്തരം: സൗന്ദര്യത്തിന് മുടി കളര്‍ ചെയ്യുന്നതും ഡൈചെയ്യുന്നതും അനുവദനീയമാണ്; വിവാഹിതകളായ സ്ത്രീകള്‍ക്ക്...
ചോദ്യം: മൂത്രമൊഴിക്കുമ്പോള്‍ അറിയാതെ മൂത്രം കൈയില്‍ പറ്റിയാല്‍ കൈ മുഴുവന്‍ കഴുകണോ ? അതോ കുളിക്കണോ ? ഉത്തരം: മലമൂത്ര വിസര്‍ജന സമയത്ത് അശുദ്ധമായ വല്ലതും ശരീരത്ത് പറ്റിയാല്‍ ആ ഭാഗം ഭാത്രം കഴുകി വൃത്തിയാക്കിയാല്‍ മതിയാവുന്നതാണ്. അപ്പോള്‍ കുളിയുടെ ആവശ്യമില്ല. സംസര്‍ഗം, ഉറക്കിലോ ഉണര്‍വിലോ...
ട്രെയ്‌നിങ് ഇന്ന് ഒരു പ്രത്യേക പഠന മേഖലയായും ലോകകലയായും മാറിയിരിക്കുന്നു. അമേരിക്ക ഇന്ന് ട്രെയ്‌നിങിന് വേണ്ടി ചിലവഴിച്ചുകൊണ്ടിരിക്കുന്നത് തങ്ങളുടെ മൊത്തം വിദ്യാഭ്യാസബജറ്റിനേക്കാള്‍ കൂടുതലാണ്. ഇരുനൂറ് ബില്യന്‍ ഡോളറാണ് അമേരിക്ക ഒരു വര്‍ഷത്തില്‍ ട്രെയ്‌നിങിന് വേണ്ടി മാറ്റിവെക്കുന്നത്.
ചോ: ഞാന്‍ ഖുര്‍ആനും സുന്നത്തും പിന്തുടരുന്ന മുസ്‌ലിംയുവതിയാണ്. കുറച്ചുമാസങ്ങള്‍ക്കുമുമ്പ് ജഅ്ഫരി വിഭാഗത്തില്‍പെട്ട ശീഇ യുവാവിനെ പരിചയപ്പെടാനിടയായി. അദ്ദേഹത്തെ വിവാഹം കഴിക്കണമെന്നുണ്ട്. എന്തെങ്കിലും പ്രശ്‌നമുണ്ടോ? ——————- ഉത്തരം: ജഅ്ഫരി മദ്ഹബില്‍പെട്ട...