ചോദ്യം: ആള്‍ക്കഹോളിന്റെ സത്ത് ചേര്‍ത്ത ഔഷധ ടോണിക് കഴിക്കാമോ ? —————- ഉത്തരം: ആള്‍ക്കഹോള്‍രഹിത മറ്റു മരുന്നുകള്‍ ലഭ്യമാണെങ്കില്‍ താങ്കള്‍ ഈ മെഡിസിന്‍ ഒഴിവാക്കേണ്ടതാണ്. ആള്‍ക്കഹോളും വീഞ്ഞും അല്ലാഹു ഹറാമാക്കിയവയില്‍ പെട്ടതാണല്ലോ. അല്ലാഹു ഒരു കാര്യം...
Layout A (with pagination)
(കേരളത്തിലെ ഇസ്‌ലാം പ്രചാരം – 3) 3) ചേരമാന്‍ പെരുമാളിന്റെ ഇസ് ലാമാശ്ലേഷണവും ഇസ്‌ലാമിന്റെ വളര്‍ച്ചയും കേരളത്തിന്റെ സാമൂഹ്യാന്തരീക്ഷം ഇവ്വിധം രൂപപ്പെടുന്നതിന് വേറെയും ചില കാരണങ്ങള്‍ ഉണ്ട്. ഇസ്‌ലാമിന്റെ ആഗമന കാലത്തോളം പഴക്കമുണ്ട് അതിന്. കേരളത്തില്‍ ആദ്യമായി ഇസ്‌ലാം സ്വീകരിച്ചുവെന്ന...
ചോദ്യം: ഞങ്ങളുടെ നാട്ടില്‍ മുസ്‌ലിംകുടുംബങ്ങള്‍ അവരുടെ മക്കള്‍ക്ക് വിവാഹാലോചന നടത്തുമ്പോള്‍ വാക്കുറപ്പിച്ച് ഒന്നോ രണ്ടോ വര്‍ഷത്തിനുശേഷം നികാഹ് നടത്താമെന്ന് തീരുമാനിക്കാറുണ്ട്. എന്നാല്‍ ഇക്കാലയളവില്‍ ചെറുക്കനും പ്രതിശ്രുതവധുവും കിന്നരിക്കുകയും ചുറ്റിയടിച്ചുനടക്കുകയും ചെയ്യുന്നു. ഈ രീതി...
ചോദ്യം: “ദൈവത്തിങ്കല്‍ ലിംഗവിവേചനമില്ലെങ്കില്‍ എന്തുകൊണ്ട് സ്ത്രീ പ്രവാചകന്മാരെ നിയോഗിച്ചില്ല?” ————- ഉത്തരം: ദൈവിക ജീവിതവ്യവസ്ഥ സമൂഹത്തിന് സമര്‍പ്പിക്കലും അതിന് കര്‍മപരമായ സാക്ഷ്യം വഹിക്കലും പ്രായോഗിക മാതൃക കാണിച്ചുകൊടുക്കലുമാണല്ലോ...
ആത്മാര്‍ത്ഥ സ്‌നേഹമുള്ള സുഹൃത്തുക്കള്‍ ജീവിതത്തില്‍ മനുഷ്യന് ലഭിക്കുന്ന ഒരു മഹാ സൗഭാഗ്യമാണ്. ഇണകള്‍ കഴിഞ്ഞാല്‍ പിന്നെ മനസ് തുറന്ന് സന്തോഷ സന്താപങ്ങള്‍ പങ്കുവെച്ച് സാന്ത്വനം നല്‍കുന്നവരും വിഷമ ഘട്ടങ്ങളില്‍ സഹായഹസ്തം നീട്ടുന്നവരും സുഹൃത്തുക്കളാണ്. സാമൂഹിക ജീവിയുടെ പ്രകൃതിയോടെ...