വിശുദ്ധി, ക്ഷേമം എന്നീ അര്‍ത്ഥങ്ങളുള്ള അറബിപദമാണ് സകാത്ത്. അല്ലാഹുവിന്റെ അവകാശമെന്ന നിലയില്‍ മനുഷ്യന്‍ ദരിദ്രന്‍മാര്‍ക്കും മറ്റും നല്‍കുന്ന ധനത്തിനാണ് സാങ്കേതികാര്‍ത്ഥത്തില്‍ ‘സകാത്ത് ‘ എന്ന് പറയുന്നത്. ഇസ്‌ലാമിന്റെ പഞ്ചസ്തംഭങ്ങളില്‍ നമസ്‌കാരത്തോടൊപ്പം ‘സകാത്ത് ‘...
Layout A (with pagination)
നോമ്പ് എന്ന് അര്‍ഥം കല്‍പിക്കുന്ന സൗം, സിയാം എന്നിവയുടെ അടിസ്ഥാന ആശയം പരിവര്‍ജനം സംയമനം എന്നൊക്കെയാണ്. ഉദയം മുതല്‍ അസ്തമയം വരെ ദൈവപ്രതീക്കായി തീനും കുടിയും ഭോഗവും വര്‍ജിക്കുക എന്നാണ് സാങ്കേതികാര്‍ഥത്തില്‍ സിയാം. മനസാ വാചാ കര്‍മണാ എല്ലാ നന്മകളും സ്വാശീകരിച്ചും തിന്‍മകള്‍ ദൂരീകരിച്ചും...
ഇസ് ലാമിക വിശ്വാസസംഹിതകളുടെ അടിയാധാരമാണ് ‘അശ്ഹദു അന്‍ലാ ഇലാഹ ഇല്ലല്ലാഹു വ അശ്ഹദു അന്ന മുഹമ്മദുര്‍റസൂലുല്ലാഹ്’ എന്ന കലിമത്തു ശഹാദ അഥവാ സാക്ഷ്യവാക്യം. അല്ലാഹു അല്ലാതെ ഇലാഹ് ഇല്ലെന്നും മുഹമ്മദ് (സ) അല്ലാഹുവിന്റെ ദൂതനാണെന്നും ഞാന്‍ സാക്ഷ്യം വഹിക്കുന്നു എന്നതാണതിന് അതിനര്‍ഥം...
ലോക സ്രഷ്ടാവും നിയന്താവും സംരക്ഷകനുമാണ് അല്ലാഹു. ഉദാത്തവും പരമവുമായ സത്തയെ അല്ലാഹു എന്ന് വിശേഷിപ്പിക്കുന്നു. ഈ നാമത്തെ വ്യാകരണ സിദ്ധാന്തങ്ങളുടെയും ഭാഷാശാസ്ത്രങ്ങളുടെയും പരിമിതികള്‍ക്കുള്ളിലേക്ക് ഒതുക്കാവതല്ല. അല്ലാഹു എന്ന പേര് തന്നെ അനാദിയും അനന്തവുമായ പരമസത്യത്തിന്റെ പൊരുളത്രയും...