സുലൈമാന്‍ ഇബ്‌നു അശ്അബല്‍ സിജിസ്താനി (ജനനം ഹി. 203 ബസറയില്‍. മരണം ഹി. 275) അറേബ്യയിലെ ബനു അസദ് ഗോത്രക്കാരനായിരുന്നു. ഖുറാസാനിലാണ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. ഹദീസ് ശേഖരങ്ങളുള്ള മിക്ക സ്ഥലങ്ങളിലും സഞ്ചരക്കുകയും അവയെപ്പറ്റി പഠിക്കുകയും ചെയ്തു. മഹാന്‍മാരായ ഹദീസ് പണ്ഡിതന്മാരിലൊരാളായി...
Layout A (with pagination)
അനന്യസാധാരണമായ ആവിഷ്‌കാരഭംഗി, കൃത്യമായ ശാസ്ത്രസൂചനകള്‍, വിധി വിലക്കുകളിലെ സന്തുലിതത്വം മുതലായവ ഖുര്‍ആന്റെ സവിശേഷതകളില്‍ ചിലതാണ്. അറബി സാഹിത്യത്തിന്റെ സുവര്‍ണകാലഘട്ടത്തിലായിരുന്നു ഖുര്‍ആന്റെ അവതരണം. അറബി സാഹിത്യസാമ്രാട്ടുകള്‍ക്ക് ഖുര്‍ആന്‍ അതിശക്തമായ വെല്ലുവിളി ഉയര്‍ത്തി. ഒരിക്കല്‍ ഖുറൈശി...
റമദാന്‍ മാസത്തിലാണ് നബിക്ക് ഖുര്‍ആന്‍ അവതരിച്ചുതുടങ്ങിയത്. ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ട ‘റമദാന്‍ മാസം….'(അല്‍ബഖറ 185) എന്ന് ഖുര്‍ആന്‍ തന്നെ ഇതിന് തെളിവുനല്‍കുന്നു. ക്രി. വ. 610 ലായിരുന്നു ആരംഭം. പ്രവാചകന്‍ ഹിറാഗുഹയില്‍ ചിന്താമഗ്നനായിരിക്കെയാണ് ആദ്യത്തെ വെളിപാടുസന്ദേശം...
ഇസ്‌ലാമിന്റെ പഞ്ചസ്തംഭങ്ങളില്‍ അഞ്ചാമത്തേതാണ് ഹജ്ജ്. സാമ്പത്തിക കഴിവും ആരോഗ്യവുമുള്ള എല്ലാ മുസ്‌ലിമും ജീവിതത്തില്‍ ഒരുപ്രാവശ്യമെങ്കിലും ഹജ്ജ് നിര്‍വഹിച്ചിരിക്കണം. ഹിജ്‌റഃ വര്‍ഷത്തിലെ ദുല്‍ഹിജ്ജഃ മാസത്തിലെ ആദ്യപകുതിയിലാണ് ഇത് നിര്‍വഹിക്കപ്പെടുന്നത്. പ്രവാചക പ്രമുഖനായ ഇബ്‌റാഹിം നബിയുടെ കാലം...