Layout A (with pagination)

Global

റമദാനില്‍ എല്ലാവര്‍ക്കും ഭക്ഷണം: 50 ശതമാനം സബ്‌സിഡിയുമായി നൈജര്‍ ഗവണ്‍മെന്റ്

നിയാമി(നൈജര്‍): രാജ്യത്ത് വിദൂരഗ്രാമങ്ങളിലെ ദരിദ്രര്‍ക്കും ഭക്ഷണം ഉറപ്പുവരുത്താനുള്ള ഭരണകൂടത്തിന്റെ ശ്രമങ്ങളുടെ ഭാഗമായി നൈജര്‍ സര്‍ക്കാര്‍ ഭക്ഷ്യവസ്തുക്കള്‍ക്ക് 50 ശതമാനം സബ്‌സിഡി നല്‍കുന്നു. ഇതിന്റെ ഭാഗമായി മിന്ന പ്രവിശ്യയില്‍ പുതുതായി തുറന്ന റമദാന്‍ സ്റ്റോറിലെ വ്യാപാരം ആക്ടിങ് ഗവര്‍ണര്‍...

Read More
Global

ഭീകരവിരുദ്ധപോരാട്ടം: ഐഎസിനെതിരായ നീക്കം തിരിച്ചടിയാകുമെന്ന് അമേരിക്കക്ക് ആശങ്ക

വാഷിങ്ടണ്‍: സിറിയയിലെയും ഇറാഖിലെയും ഐഎസ് കേന്ദ്രങ്ങളില്‍ ശക്തമായ ആക്രമണം നടത്തി പ്രധാനനഗരങ്ങള്‍ വീണ്ടെടുക്കാനായത് ഒബാമയും ഭരണസമിതിയിലെ ചിലരെയും സന്തോഷിപ്പിച്ചെങ്കിലും, രഹസ്യന്വേഷണവിഭാഗത്തിലെയും ഭീകരവിരുദ്ധ പോരാട്ടത്തിലെയും വിദഗ്ധര്‍ അത് കനത്ത തിരിച്ചടികള്‍ക്ക് സാധ്യതയേറ്റുമെന്ന...

Read More
Global

ഫെന്‍സിങും ഫാസ്റ്റിങും: ഒരു അമേരിക്കന്‍ ഒളിംപ്യന്‍ വനിതയുടെ റമദാന്‍ വിശേഷങ്ങള്‍

അമേരിക്കയുടെ ആദ്യത്തെ ശിരോവസ്ത്രധാരിയായ ഫെന്‍സിങ് താരവും ഒളിംപ്യന്‍ വനിതയുമായ ഇബ്തിഹാജ് മുഹമ്മദിന് റമദാനിലെ നോമ്പുകാലം പരിശീലനമുറകളുടെ കാലം കൂടിയാണ്. നോമ്പിന്റെ അവശതകള്‍ ബാധിക്കാതെ 2016ലെ ഒളിംപിക്‌സിന് വേണ്ടിയുള്ള തയാറെടുപ്പിലാണിപ്പോള്‍ ഇബ്തിഹാജ്. എന്റെ വിശ്വാസവും ആദര്‍ശവുമാണ് എനിക്ക്...

Read More
Global

മ്യാന്‍മറില്‍ തീവ്രബുദ്ധിസ്റ്റുകളുടെ പുതിയ സ്‌കൂള്‍: ആശങ്ക പ്രകടിപ്പിച്ച് ഹ്യൂമന്‍ റൈറ്റ്‌സ് വാച്

യങ്കൂണ്‍: ആയിരങ്ങളുടെ നരമേധത്തിനും പതിനായിരങ്ങളുടെ പലായനത്തിനും വഴിതെളിച്ച് രാജ്യത്തൊട്ടാകെ മുസ്‌ലിംകള്‍ക്കെതിരില്‍ വിദ്വേഷവുമായി പ്രവര്‍ത്തിക്കുന്ന മ്യാന്‍മറിലെ തീവ്രബുദ്ധസംഘടനയായ മാ ബാ താ കുട്ടികള്‍ക്കായി സ്‌കൂള്‍ ആരംഭിച്ചു. പൂര്‍ണമായും ബുദ്ധവിശ്വാസികളായ വിദ്യാര്‍ഥികള്‍ക്കുമാത്രം...

Read More
Global

റോഹിംഗ്യകള്‍ക്കെതിരെയുള്ള അതിക്രമം മാനവികതയ്‌ക്കെതിരായ കുറ്റമെന്ന് യു.എന്‍

ജനീവ: മ്യാന്‍മറില്‍ റോഹിംഗ്യകള്‍ക്കെതിരേ നടക്കുന്ന അതിക്രമം മനുഷ്യത്വത്തിന് എതിരായ അക്രമമായി കണക്കാക്കാമെന്ന് യു.എന്‍. മ്യാന്‍മറിലെ മുസ്‌ലിം ന്യൂനപക്ഷവിഭാഗമായ റോംഹിംഗ്യകള്‍ക്കെതിരേ നടക്കുന്ന ലൈംഗിക പീഡനം, നിര്‍ബന്ധിച്ചുള്ള ജോലിചെയ്യിപ്പിക്കല്‍ തുടങ്ങിയവ മാനവികതയ്‌ക്കെതിരായ അക്രമമായി...

Read More

Topics