Layout A (with pagination)

Global

അഭയാര്‍ത്ഥി പ്രശ്‌നം മുന്‍നിര്‍ത്തി യൂറോപിനെ ശിഥിലമാക്കാന്‍ റഷ്യ ശ്രമിക്കുന്നുവെന്ന് വിദഗ്ധര്‍

ലണ്ടന്‍: മധ്യപൗരസ്ത്യദേശത്തെ ആഭ്യന്തരവൈദേശിക ആക്രമണങ്ങളുടെ ഫലമായി ഉണ്ടായ അഭയാര്‍ഥികളുടെ ഒഴുക്കിനെ പാശ്ചാത്യരില്‍ ആശങ്കയും ഭയവും ഉണ്ടാക്കുംവിധം ഉപജാപപ്രവര്‍ത്തനങ്ങള്‍ക്കായി റഷ്യ ഉപയോഗിക്കുന്നുവെന്ന് വിദേശനയ രൂപീകരണരംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. യൂറോപ്യന്‍ യൂണിയനെയും നാറ്റോയെയും...

Read More
Global

അല്‍അഖ്‌സയില്‍ ഇസ്രയേല്‍ പോലീസിന്റെ അഴിഞ്ഞാട്ടം; നിരവധി വിശ്വാസികള്‍ക്ക് പരുക്ക്

ജറുസലേം: ഫലസ്തീനിലെ വിശുദ്ധമായ അല്‍ അഖ്‌സ പള്ളിയില്‍ ഇസ്രയേല്‍ പോലീസിന്റെ തേര്‍വാഴ്ചയില്‍ നിരവധി പേര്‍ക്ക് പരുക്ക്. ജൂത വിഭാഗം പള്ളിയില്‍ അതിക്രമിച്ച് കയറിയതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിലും ഏറ്റുമുട്ടലിലും നിരവധി ഫലസ്തീനികള്‍ക്ക് പരുക്കേറ്റു. ഗ്യാസ് ബോംബ് അടക്കമുള്ള ആയുധങ്ങളുമായി എത്തിയ...

Read More
Global

റമദാനില്‍ നോമ്പുതുറയൊരുക്കി ബംഗ്ലാദേശിലെ ബുദ്ധസന്ന്യാസ ആശ്രമം

ധാക്ക: കഴിഞ്ഞ ആറുവര്‍ഷമായി എല്ലാ റമദാനിലും മുസ്‌ലിംകള്‍ക്ക് നോമ്പുതുറയൊരുക്കി ബംഗ്ലാദേശിലെ ബുദ്ധസന്ന്യാസ ആശ്രമം സഹിഷ്ണുതയുടെയും പരസ്പരസ്‌നേഹത്തിന്റെയും ചരിത്രം ആവര്‍ത്തിക്കുന്നു. 1951 ല്‍ തലസ്ഥാനനഗരിക്കടുത്തുള്ള ബസാബോയില്‍ സ്ഥാപിതമായ ധര്‍മരാജികബുദ്ധ ആശ്രമമാണ് പാവപ്പെട്ട മുസ്‌ലിംകള്‍ക്കായി...

Read More
കുട്ടികള്‍

സന്താനങ്ങള്‍ ദൈവിക അനുഗ്രഹങ്ങള്‍

മനുഷ്യരാശിക്ക് നല്‍കിയ ഏറ്റവും വലിയ അനുഗ്രഹമാണ് സന്താനങ്ങള്‍. അതിലൂടെ ഭൂമിയില്‍ മനുഷ്യവംശത്തിന്റെ നൈരന്തര്യം ഉറപ്പാക്കപ്പെടുന്നു. സമ്പത്തുള്ള എത്രയോ ആളുകള്‍ക്ക് സന്താനലബ്ധിയെന്ന അനുഗ്രഹം നിഷേധിക്കപ്പെട്ടതും അതെത്തുടര്‍ന്ന് കുഞ്ഞിക്കാല്‍ കാണാനായി സമ്പത്തും സമയവും ചെലവഴിക്കുന്നതും നാം...

Read More
സാഹിത്യം

ആവിഷ്‌കാര നന്‍മയുടെ പുസ്തകം

ലോകത്ത് ആദ്യമായി മുഹമ്മദ് നബി (സ) യുടെ ജീവിതം ചിത്രീകരിക്കുന്ന നോവല്‍ എന്ന നിലക്ക് വളരെയധികം ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന കൃതിയാണ് സാഹിത്യകേമനായ കെ.പി. രാമനുണ്ണിയുടെ ദൈവത്തിന്റെ പുസ്തകം. നബി നിന്ദയുടെ കലികാലത്ത് സര്‍വ്വഗുണസമ്പന്നനായി റസൂല്‍ പ്രത്യക്ഷപ്പെടുന്ന ദൈവത്തിന്റെ...

Read More

Topics