ഇസ്ലാം ഇന്ത്യയിലേക്ക് വന്നത് രണ്ടു മാര്‍ഗങ്ങളിലൂടെയാണ്. കരമാര്‍ഗവും കടല്‍വഴിയും. ഇന്ത്യയിലേക്കു മുഗളന്മാര്‍, പത്താന്‍കാര്‍, തുര്‍ക്കികള്‍ എന്നിവര്‍ കടന്നുവന്ന ഖൈബര്‍ ചുരമാണ് കരമാര്‍ഗം. ഹിജ്റ നാലാം നൂറ്റാണ്ടിന്റെ അവസാനം മുതല്‍ അഞ്ചാം നൂറ്റാണ്ടിന്റെ ആദ്യപാദം വരെയാണ് ഇതുണ്ടായത്. എന്നാല്‍...
Layout A (with pagination)
അല്ലാഹുവിന് പൂര്‍ണമായി കീഴൊതുങ്ങാനും, ഇസ്‌ലാമിനെ സമ്പൂര്‍ണമായും സുന്ദരമായും വാക്കിലൂടെയും തന്റെ ജീവിതത്തിലൂടെയും കാണിച്ചുകൊടുത്ത അവന്റെ ദൂതനില്‍ വിശ്വസിക്കാനും ആളുകളിലധികവും വിസമ്മതിക്കുന്ന ദൗര്‍ഭാഗ്യകരമായ പ്രാപഞ്ചികസത്യത്തെയാണ് മുന്‍ ലേഖനത്തില്‍ നാം മനസ്സിലാക്കിയത്. എന്നിരുന്നാലും ചില...
ചോ: കൊറോണാ വൈറസിനെക്കുറിച്ച് കേള്‍ക്കാനിടയായി. അതിനെതിരെ എന്ത് പ്രതിരോധമാണ് സ്വീകരിക്കാനാകുക? ഉത്തരം: സാധാരണ അറിയപ്പെടുന്ന ജലദോഷം മുതല്‍ 2003 ല്‍ വ്യാപകമായ സാര്‍സ് വരെ രോഗങ്ങള്‍ക്ക് കാരണമായ വിവിധതരം വൈറസുകളുടെ വലിയ സംഘമാണ് കൊറോണ വൈറസുകള്‍. 2012 ല്‍ ഖത്തറിലും സൗദി അറേബ്യയിയിലും...
അങ്കാറ: സാമ്പത്തികരംഗത്ത് വളര്‍ച്ചയിലേക്ക് കുതിക്കുന്ന ഏക യൂറോപ്യന്‍ രാജ്യമായ തുര്‍ക്കിയില്‍ ജൂലായ് 15 ന് നടന്ന പട്ടാളഅട്ടിമറിശ്രമത്തില്‍ അമേരിക്കക്ക് പങ്കുണ്ടെന്ന് ബഹുഭൂരിപക്ഷം തുര്‍ക്കികളും കരുതുന്നതായി മുന്‍ യൂറോപ്യന്‍യൂണിയന്‍ മിനിസ്റ്ററും യൂണിവേഴ്‌സിറ്റി ലക്ചറുമായ ബെറില്‍ ദിദിയോഗ്‌ലു...
റോം: ഇറ്റലിയില്‍ മകള്‍ക്ക് ജിഹാദ് എന്നു പേരിട്ട ഇമാമിനെ നാടുകടത്തി. മൊറോക്കന്‍ പണ്ഡിതനായ മുഹമ്മദ് മദദിനെതിരേയാണ് നടപടി. ദേശീയ സുരക്ഷാ സേനയാണ് ഇദ്ദേഹത്തെ നാടുകടത്തിയത്. വടക്ക് കിഴക്കന്‍ ടൗണിലെ നൊവന്റ വിസെന്റിനയില്‍ വെച്ച് പോലീസ് അറസ്റ്റ് ചെയ്ത ഇമാമിനെ 15 വര്‍ഷത്തേക്ക് ഇറ്റലി വിലക്കുകയും...