Layout A (with pagination)

Dr. Alwaye Column

പ്രബോധനത്തില്‍ പ്രവാചകനേയുള്ളൂ മാര്‍ഗദര്‍ശി

സത്യപ്രബോധനം ദൈവദൂതന്‍മാര്‍ ഏറ്റെടുത്ത് നിര്‍വഹിച്ച ദൗത്യമായിരുന്നു എന്ന് നാം നേരത്തെ സൂചിപ്പിച്ചു. ദൈവികസന്ദേശങ്ങളുടെ പരമ്പര പൂര്‍ത്തീകരിച്ചും പ്രവാചകപരമ്പരയ്ക്ക് സമാപ്തി കുറിച്ചുമാണ് മുഹമ്മദ് (സ) നെ അല്ലാഹു പ്രഥമസത്യപ്രബോധകനായി അയച്ചത്. തിരുനബിയുടെ നിയോഗം മനുഷ്യസമൂഹത്തെ...

Read More
സുന്നത്ത് നമസ്‌കാരം

അനുഗ്രഹവര്‍ഷം സുന്നത്തു നമസ്‌കാരത്തിലൂടെ – 3

തസ്ബീഹ് നമസ്‌കാരം നബി (സ) തന്നോട് പറഞ്ഞതായി ഇബ്‌നു അബ്ബാസി(റ)ല്‍നിന്ന് നിവേദനം: ‘എന്റെ പിതൃവ്യനായ അബ്ബാസ്! ഞാന്‍ നിങ്ങള്‍ക്കൊരു ദാനംചെയ്യട്ടെയോ? ഒന്നു സ്വന്തമായി നല്‍കട്ടെയോ? അതുമുഖേന പത്തുകാര്യങ്ങള്‍ നിങ്ങള്‍ക്ക് ഞാന്‍ നിര്‍വഹിച്ചുതരാം. അതെ അതുനിങ്ങള്‍ നിര്‍വഹിച്ചാല്‍ നിങ്ങളുടെ...

Read More
നിവേദകര്‍

പ്രമുഖ ഹദീസ് നിവേദകര്‍ – 1

അനസ്ബ്‌നു മാലിക്(റ) പ്രശസ്ത ഹദീസ് നിവേദകന്‍. ഒട്ടേറെ ഹദീസുകള്‍ നിവേദനം ചെയ്തു. പ്രവാചകന്റെ പ്രത്യേക പരിചാരകന്‍. പ്രവാചകന്‍ മദീനയിലേക്ക് ഹിജ്‌റ പോകുമ്പോള്‍ പത്ത് വയസ്സ്. തുടര്‍ന്ന് പത്ത് വര്‍ഷം പ്രവാചകന് സേവനം ചെയ്തു. ഈ കാലയളവിലൊരിക്കലും പ്രവാചകന്‍ അദ്ദേഹത്തെ ആക്ഷേപിച്ചിട്ടില്ലെന്നു മൊഴി...

Read More
മഖാസ്വിദുശ്ശരീഅഃ

ശരീഅത്തിന്റെ ലക്ഷ്യം

ഇസ്‌ലാമിന്റെ ഏതുനിയമം സൂക്ഷ്മവിശകലനംചെയ്താലും അതില്‍ ജനന്‍മ ലാക്കാക്കുക, തിന്‍മ അകറ്റിനിര്‍ത്തുക എന്ന തത്ത്വം മുറുകെപ്പിടിച്ചതായി കാണാം. ജീവന്‍, മതം, സ്വത്ത്, ബുദ്ധി, സന്താനം ഇവയെ സംരക്ഷിക്കുകയെന്നതാണ് ഈ നന്‍മ. കാരണം മനുഷ്യജീവിതം ഈ അഞ്ചുഘടകങ്ങളിലത്രെ കുടികൊള്ളുന്നത്. മൃഗീയവാസനകളില്‍നിന്ന്...

Read More
സാങ്കേതിക ശബ്ദങ്ങള്‍

ഹദീസ് വിജ്ഞാനശാഖയിലെ സാങ്കേതിക ശബ്ദങ്ങള്‍

മുതവാതിര്‍ ഏതൊരു ഹദീസിനും രണ്ടുഭാഗങ്ങളുണ്ട്. നിവേദകശ്രേണി(സനദ്)യും നിവേദിത വചന(മത്‌ന്)വും. ഇവയുമായി ബന്ധപ്പെട്ട് ഹദീസിന്റെ സ്വീകാര്യതയ്ക്കും നിരാകരണത്തിനും നിദാനമായ നിയമങ്ങളും തത്ത്വങ്ങളുമാണ് ഹദീസ് വിജ്ഞാനശാഖയിലെ സാങ്കേതിക ശബ്ദങ്ങളുടെ ഉള്ളടക്കം. നിവേദകര്‍ എത്രപേരുണ്ടെന്നതിനെ...

Read More

Topics