അബൂഹുറൈറ(റ) പൂച്ചയോട് വലിയ ഇഷ്ടമായിരുന്നതിനാല്‍ ‘അബൂഹുറൈറ’ (പൂച്ചക്കാരന്‍) എന്ന പേരുകിട്ടി. പേര്, കുടുംബം എന്നിവയെക്കുറിച്ച് ഒട്ടേറെ അഭിപ്രായങ്ങളുണ്ട്. ജാഹിലിയ്യാകാലത്ത് അബ്ദുശ്ശംസ് എന്നായിരുന്നു പേര്. ഇസ്‌ലാം സ്വീകരിച്ചപ്പോള്‍ അബ്ദുല്ല എന്നോ, അബ്ദുര്‍റഹ്മാന്‍ എന്നോ പേരു...
Layout A (with pagination)
ചോ: ഞാന്‍ അടുത്ത വര്‍ഷം ഹജ്ജ് ചെയ്യാന്‍ ഉദ്ദേശിക്കുന്നു. ഇന്‍ശാ അല്ലാഹ്. എന്റെ ഭര്‍ത്താവ് ഹജ്ജ് ചെയ്തിട്ടുള്ളയാളാണ്. എന്റെ സഹോദരനാകട്ടെ, ഹജ്ജ് ചെയ്തിട്ടുമില്ല. ഹജ്ജിന് പുറപ്പെടുമ്പോള്‍ ഭര്‍ത്താവുതന്നെ കൂടെ വരണമെന്നുണ്ടോ ? അതല്ലെങ്കില്‍ സഹോദരനെ കൂടെക്കൂട്ടാന്‍ കഴിയുമോ? എന്തായാലും...
മുഹമ്മദ് നബിയുടെ വിയോഗശേഷം ഇസ് ലാമികലോകത്തെ പ്രഥമഖലീഫയായി തെരഞ്ഞെടുക്കപ്പെട്ട വ്യക്തി. പിതാവ് അബൂഖുഹാഫ. മാതാവ് ഉമ്മുല്‍ ഖൈര്‍ സല്‍മാ ബിന്‍ത് ശഖര്‍. അബൂബക് ര്‍ നബിയുടെ മൂന്ന് വയസ്സിന് ഇളയതും ബാല്യകാലസുഹൃത്തുമായിരുന്നു. മക്കയിലെ സമ്പന്നവ്യാപാരിയായി ജീവിച്ചു. സിറിയയില്‍ കച്ചവടത്തിനുപോയി...
പിന്തുടര്‍ച്ചക്കാരനാവുക, പ്രതിനിധിയാകുക എന്നൊക്കെ അര്‍ഥമുള്ള ‘ഖലഫ’ എന്ന ധാതുവില്‍ നിന്നാണ് ഖലീഫഃ എന്ന പദം ഉണ്ടായത്. പിന്‍ഗാമി, പ്രതിനിധി എന്നിങ്ങനെയാണ് ഖലീഫയുടെ ഭാഷാര്‍ഥം. മനുഷ്യവര്‍ഗത്തെ ഭൂമിയില്‍ സൃഷ്ടിക്കാന്‍ പോകുന്നുവെന്ന വിവരം മലക്കുകളോട് വിവരിക്കുന്ന സന്ദര്‍ഭം...
ഇസ്‌ലാം മനുഷ്യരെ കേവലം ആരാധനയിലേക്ക് മാത്രം ക്ഷണിക്കുന്ന ജീവിതസംഹിതയല്ല. മനുഷ്യന്‍ ഇടപെടുന്ന അതിസൂക്ഷ്മമായ ജീവിതവശങ്ങളിലെല്ലാം തന്നെ സമഗ്രമായ ഒരു നിയമസംഹിതയുടെയും ശാശ്വതമായ ഒരു വ്യവസ്ഥയുടെയും ചട്ടക്കൂടില്‍ ജീവിതത്തിന്റെ സര്‍വവിധ താല്‍പര്യങ്ങളുടെയും നിയമവശങ്ങളും അടിസ്ഥാനസിദ്ധാന്തങ്ങളും അത്...