Layout A (with pagination)

ഖുര്‍ആന്‍-പഠനങ്ങള്‍

‘വ്യക്തമായ സന്ദേശം’ നല്‍കലാണ് ബാധ്യത (യാസീന്‍ പഠനം – 8)

സമൂഹത്തിലേക്ക് മൂന്നുപ്രവാചകന്‍മാരെ അയച്ച സംഭവത്തെ പ്രതിപാദിക്കുന്ന വഹ്‌യ് അല്ലാഹുവിങ്കല്‍ നിന്ന് മുഹമ്മദ് നബിക്ക് ആശ്വാസമെന്നോണം നല്‍കപ്പെട്ടതാണ്. അടിച്ചമര്‍ത്തലിന്റെയും ഇസ്‌ലാമോഫോബിയയുടെയും മൂര്‍ധന്യത്തില്‍ മുഹമ്മദ് നബിയും കൂട്ടരും മക്കയില്‍ കഠിനമായ പ്രയാസങ്ങള്‍ നേരിട്ടുകൊണ്ടിരുന്ന...

Read More
കര്‍മ്മശാസ്ത്രം-ഫത്‌വ

പാട്ടഭൂമിയിലെ കൃഷിയുടെ സകാത്ത് ?

ചോ: പാട്ടത്തിനെടുത്ത ഭൂമിയില്‍ നെല്‍കൃഷിചെയ്യുന്നവനാണ് ഞാന്‍. ഇക്കഴിഞ്ഞ കൃഷിയില്‍ 2400 കി.ഗ്രാം അരി എനിക്ക് കിട്ടി. ഇതിനായി എനിക്ക് നടീല്‍, വളമിടല്‍, കൊയ്ത്, മെതിക്കല്‍, അരിയാക്കല്‍ എന്നിവയ്ക്കായി പതിനായിരം രൂപയോളം ചെലവുവന്നു. കരാറനുസരിച്ച് നിലയുടമയ്ക്ക് 1600 കി.ഗ്രാം അരി കൊടുക്കണം. എന്റെ...

Read More
സകാത്ത്‌ വ്യവസ്ഥ

ഇസ് ലാമിക സാമ്പത്തിക വ്യവസ്ഥയും സകാത്തും

സംസ്‌കരണം എന്നാണ് സകാത്ത് എന്ന വാക്കിന്റെ ഭാഷാര്‍ഥം. മനസ്സിനെ സംസ്‌കരിക്കുന്നതിനാല്‍ ഈ നിര്‍ബന്ധദാനത്തിന് അല്ലാഹു അതുകൊണ്ടാണ് ഈ പേരുനല്‍കിയത്. ‘നീ അവരുടെ സ്വത്തില്‍നിന്ന് സകാത്ത് വസൂല്‍ ചെയ്യുക. അതവരെ ശുദ്ധീകരിക്കുകയും സംസ്‌കരിക്കുകയും ചെയ്യും'(അത്തൗബ 103). ധര്‍മം വിശ്വാസികളെ...

Read More
Global

ബാല്‍ഫര്‍ പ്രഖ്യാപനം: ബ്രിട്ടന്‍ മാപ്പുപറയണമെന്ന് ഫലസ്തീനികള്‍

ലണ്ടന്‍: ഫലസ്തീന്‍ മണ്ണില്‍ ജൂതന്‍മാര്‍ക്ക് സ്വരാജ്യം വാഗ്ദത്തംചെയ്ത ബാല്‍ഫര്‍ പ്രഖ്യാപനത്തിന്റെ പേരില്‍ ബ്രിട്ടന്‍ മാപ്പുപറയണമെന്നാവശ്യപ്പെട്ട് ഫലസ്തീനിയന്‍ ഗ്രൂപ്പുകള്‍ കാമ്പയിനുമായി രംഗത്ത്. ബാല്‍ഫര്‍ പ്രഖ്യാപനത്തിന്റെ നൂറാം വാര്‍ഷികവേളയില്‍, ഫലസ്തീന്‍ ജനത ഇന്നനുഭവിക്കുന്ന...

Read More
India

ഇസ്‌ലാമില്‍ സ്ത്രീകള്‍ സുരക്ഷിതര്‍: വ്യക്തിനിയമ ബോര്‍ഡ് വനിതാ അംഗങ്ങള്‍

ന്യൂഡല്‍ഹി: ഇസ്‌ലാമില്‍ സ്ത്രീകള്‍ക്കു പുരുഷന്മാരെക്കാള്‍ പരിഗണനയുണ്ടെന്നും ഇസ്‌ലാമിലുള്ളതിനെക്കാള്‍ സ്ത്രീകളെ ബഹുമാനിച്ച മറ്റൊരുമതമില്ലെന്നും അഖിലന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡിലെ വനിതാ അംഗങ്ങള്‍ വ്യക്തമാക്കി. നിലവിലെ മുസ്‌ലിം വ്യക്തിനിയമത്തില്‍ സ്ത്രീകള്‍ തീര്‍ത്തും സുരക്ഷിതരാണ്...

Read More

Topics