കച്ചവടത്തിന് സകാത്ത് നിര്‍ബന്ധമാണെന്നതിന് എന്താണ് തെളിവ്? അല്‍ബഖറ 267- ാം സൂക്തം അതിന് തെളിവാണെന്ന് ഇമാം ബുഖാരി തന്റെ സ്വഹീഹില്‍ ഉദ്ധരിച്ചിട്ടുണ്ട്.’വിശ്വസിച്ചവരേ, നിങ്ങള്‍ സമ്പാദിച്ച ഉത്തമ വസ്തുക്കളില്‍നിന്നും നിങ്ങള്‍ക്കു നാം ഭൂമിയില്‍ ഉത്പാദിപ്പിച്ചുതന്നതില്‍ നിന്നും നിങ്ങള്‍...
Layout A (with pagination)
1. നാണയങ്ങള്‍ (കറന്‍സികള്‍) ആഭരണങ്ങള്‍ നിര്‍മിക്കാന്‍ കഴിയുന്ന സ്വര്‍ണവും വെള്ളിയുമുള്‍പ്പെടെയുള്ള ധനങ്ങള്‍ക്ക് സകാത്ത് ഉണ്ടെന്ന് നമുക്കറിയാം. സ്ത്രീകള്‍ക്ക് ആഭരണങ്ങളോട് വലിയ കമ്പമുള്ളതിനാലും നിക്ഷേപമെന്നനിലയില്‍ ക്രയവിക്രയമേഖലയില്‍ സ്ഥാനമുള്ളതിനാലും സ്വര്‍ണത്തിനും വെള്ളിക്കും...
സ്വര്‍ണവും വെള്ളിയും അതിന്റെ പരിധിയെത്തിയാല്‍ സകാത്ത് നിര്‍ബന്ധമാകുന്ന ധനമാണെന്ന് നമുക്കറിയാം. എന്നാല്‍ അവകൊണ്ടുള്ളതോ, അവയോടൊപ്പം വിലപിടിച്ച മുത്തുകളോ രത്‌നങ്ങളോ പതിപ്പിച്ചതോ ആയ ആഭരണങ്ങള്‍ക്ക് സകാത്ത് ഉണ്ടോ ഇല്ലയോ എന്ന വിഷയത്തില്‍ പണ്ഡിതന്‍മാര്‍ക്കിടയില്‍ അഭിപ്രായവ്യത്യാസമുണ്ട്. എന്നാല്‍...
പല വിശ്വാസികളും തങ്ങളുടെ ജീവിതകാലത്ത് വിശുദ്ധനഗരിയിലേക്ക് ഹജ്ജും ഉംറയുമായി തീര്‍ഥാടനം നടത്തുന്നവരാണ്. ഉംറക്കായി പുറപ്പെടുന്നവര്‍ക്ക് ചില നിര്‍ദ്ദേശങ്ങള്‍ നല്‍കാനാണീ കുറിപ്പ്. ഉംറ കര്‍മങ്ങളെക്കുറിച്ചും ചരിത്രപ്രാധാന്യത്തെക്കുറിച്ചും പഠിക്കുക മക്കയെക്കുറിച്ചും മദീനയെക്കുറിച്ചും അതിന്റെ...
എത്രതന്നെ കടുത്ത നിയന്ത്രണത്തിലും അധാര്‍മികചുറ്റുപാടിലും വളര്‍ത്തിയെടുത്ത് നിന്ദ്യവും ക്രൂരവുമായി പെരുമാറുന്നവരായാലും മാതാപിതാക്കളോട് അനുവര്‍ത്തിക്കേണ്ട മാന്യതയും സദ്‌പെരുമാറ്റവും കാരുണ്യവും എത്രമാത്രം ഉയര്‍ന്നതാണെന്നതാണ് ഖുര്‍ആന്‍ നമ്മെ പഠിപ്പിക്കുന്നുണ്ട്. അവര്‍ യാതൊരു...